Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നോർത്ത്സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ളബിന്റെ ഈസ്റ്റർ-വിഷു ആഘോഷം ഏപ്രിൽ 22ന്

nmcc

മെൽബൺ∙ നോർത്ത്സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ളബിന്റെ വാർഷിക പൊതുയോഗവും ഈസ്റ്റർ-വിഷു ആഘോഷവും ഏപ്രിൽ 22 (ശനിയാഴ്ച) 5 മണിമുതൽ എപ്പിങ്ങ് മെമ്മോറിയൽ ഹാളിൽ നടത്തുന്നു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ക്ളബിലെ  അംഗങ്ങളൂടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കു വേണ്ടി സ്പെല്ലിങ്ങ് ബീ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

ക്ലബ് പ്രസിഡന്റ് മെൽവിൻ ഡൊമിനിക്കിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുയോഗത്തിൽ സെക്രട്ടറി റോഷൻ സജു വാർഷിക റിപ്പോർട്ടും ട്രഷറർ ഷാജി മാത്യു കണക്കുകളും അവതരിപ്പിക്കും. വാർഷിക യോഗത്തിനു ശേഷം  2017-18 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളൂടെ തിരഞ്ഞെടുപ്പ് നടക്കും. സിജൊ കുര്യന്റെ നേതൃത്വത്തിലുള്ള റെഡ് ചില്ലീസ് കാറ്ററിങ്ങ് ഒരുക്കുന്ന ഡിന്നറോടെ ആഘോഷങ്ങൾ സമാപിക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.