Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സഖാവ് മെൽബണിൽ 22ന് പ്രദർശിപ്പിക്കും

Sakhavu-Melbourne-Australia

മെൽബൺ∙ നിവിന്‍ പോളി നായകനായ സഖാവ് 22ന് മൊണാഷ് യൂണിവേഴ്‌സിറ്റി ക്ലെയ്‌റ്റനിൽ പ്രദർശിപ്പിക്കുന്നു. സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ചിത്രമാണ് സഖാവ്. ഐശ്വര്യ രാജേഷ്, ഗായത്രി സുരേഷ്, അപർണ ഗോപിനാഥ്, ശ്രീനിവാസൻ, കെപിഎസി ലളിത, മണിയൻപിള്ള രാജു എന്നിവരാണ് പ്രധാന  വേഷങ്ങളിൽ. ടിക്കറ്റുകൾ ഓൺലൈൻ ബുക്ക് ചെയ്യാനായി www.trybooking.com/PKHU.ഫോൺ ബുക്കിംഗ് 0404432553, 0413788490, 0403153292, 0433222440.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.