Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പ്രഫ. കെ. വി. തോമസ് എംപി ബ്രിസ്ബേനിൽ

kv-thomaS

ബ്രിസ്ബേൻ ∙ ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നടക്കുന്ന ആസ്ട്രോ ഏഷ്യാ കോൺഫറൻസിൽ പങ്കെടുക്കുന്നതിന് എത്തിയ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ  പ്രഫ. കെ. വി. തോമസ് എംപി അടക്കമുള്ളവർക്ക് എയർപോർട്ടിൽ സ്വീകരണം നൽകി.ഒഐസിസി ഭാരവാഹികളായ ജോബി ചന്ദ്രൻ കുന്നേൽ, സിബിൻ, ടോമി, നിതിൻ തുടങ്ങിയവർ നേതൃത്വം നൽകി.

കോൺസൽ അർച്ചനാ സിങ്, സെക്കന്റ് സെക്രട്ടറി സൻജയ് അസ്താന എന്നിവർക്കും പ്രഫ. തോമസിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തെ സ്വീകരിച്ചു.








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.