Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പോകാം വിശുദ്ധനാട്ടിലേയ്ക്ക് ഏപ്രിൽ 25 ന്

holy-land

മെൽബൺ∙ മെൽബൺ ഗോസ്പെൽ വോയ്സ് അവതരിപ്പിക്കുന്ന "പോകാം വിശുദ്ധനാട്ടിലേക്ക്, എന്ന സംഗീത ദൃശ്യാവിഷ്കാരം ഏപ്രിൽ 25 - ന് വൈകിട്ട് 6 ന് നടത്തപ്പെടും. തികച്ചും ബൈബിളിനെ ആസ്പദമാക്കി നിർമ്മിച്ച ഈ ദൃശ്യവിഷ്കാരം അവതരിപ്പിക്കുന്നത് പ്രമുഖ ക്രിസ്ത്യൻ ജേർണലിസ്റ്റ് ബ്രദ.ജോർജ് കോശി മൈലപ്രയാണ്. വിശുദ്ധനാടിന്റെ സന്ദർശനം ദൃശ്യവിഷ്കാരമായി മാറുമ്പോൾ നാം ആ നാട്ടിൽ എത്തിയ പ്രതീതി ജനിപ്പിക്കുന്ന ആവിഷ്കാരമാണ് ഇതിന്റെ പാശ്ചാത്തലം.ചടങ്ങ് മെൽബൺ സി. എസ്.ഐ. ചർച്ചിലെ റവ.ഫാ.വിനോദ് വിക്ടർ ഉദ്ഘാടനം ചെയ്യും.

അൻ സാക് അവധി ദിവസം വൈകിട്ട് ആറിന് ഡോവട്ടൺ ഇസിഎ ഓഡിറ്റേറിയത്തിലാണ് ദൃശ്യാവിഷ്കാരം അവതരിപ്പിക്കുന്നത്. ദൈവത്തിന്റെ പുണ്യ ജീവിതത്തിന്റെ യാത്രയിൽ നല്ല ജീവിതം കണ്ടെത്തുവാൻ ഈ യാത്ര ഉപകരിക്കുമെന്ന് സംഘാടകർ അറിയിച്ചു' എംജിവി ഒരുക്കുന്ന ഈ പ്രോഗ്രാം തികച്ചും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്. രാജൻ (0431370627,ആനന്ദ് 0426254353, ജോണി - - 0402417388,ജോർ ജി 0431036489, എന്നിവരുമായി ബന്ധ പ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.