Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

രാഗാമൃതം 2017 മേയ്‌ 13ന്

ragam017

മെൽബൺ∙ സെന്റ് മേരീസ് യാക്കോബായ പള്ളി ഓസ്ട്രേലിയയിലെ പ്രമുഖ സംഗീത ഗ്രൂപ്പായ ഹാർപ്പസ്‌ & ബീറ്റ്സുമായി ചേർന്ന് ലൈവ് ഓർക്കസ്‌ട്രയുടെ അകമ്പടിയോടെ ക്രിസ്തീയ സംഗീത സന്ധ്യ ‘രാഗാമൃതം 2017’ മെൽബണിൽ മേയ്‌ 13നു ‌വൈകിട്ട്‌ 6ന് നടത്തപ്പെടുന്നു. ഇമ്മാനുവേൽ ഹെൻറിയുടെ ഓസ്ട്രേലിയയിലെ പ്രഥമ പരിപാടിയാണു മെൽബണിലേത്‌. വേദി : 1330 Ferntree Gully Road, Scoresby, VIC 3179.

സംഗീത സ്നേഹികളായ എല്ലാവരെയും  ‘രാഗാമൃതം 2017’ലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും സീറ്റ്‌ ബുക്കിങ്ങിനുമായി ബന്ധപ്പെടുക. റെവ. ഫാ. ജേക്കബ് ജോസഫ് – 0426 774 494,വിനോദ് പനവിള - 0478 677 671,പോൾ സി. മാത്യു –  0424 942 690

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.