Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫ്ലൈവേൾഡ് ട്രാവൽസ് ന്യൂസിലാൻഡിലും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

റെജി പാറയ്ക്കന്‍

മെൽബൺ∙വളരെ ചുരുങ്ങിയ കാലം കൊണ്ട് ഓസ്ട്രേലിയൻ മലയാളികൾക്കിടയിൽ വിശ്വാസം ആർജ്ജിച്ച ഫ്ലൈവേൾഡ് ട്രാവല്‍സ് ന്യൂസിലാൻഡിലും പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്നു.

ഇതിനോടകം നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഫ്ലൈവേൾഡ് ട്രാവൽസ് ന്യൂസിലാൻഡിലെ യാത്രക്കാർക്കായി കുറഞ്ഞ നിരക്കുകളോടൊപ്പം കൊച്ചിയിൽ സൗജന്യമായി ഫോർ സ്റ്റാർ ഹോട്ടലിലെ താമസ സൗകര്യവും ഒരുക്കുക. ഇതു കൂടാതെ ഹോളിഡേ പാക്കേജുകളും കുറഞ്ഞ നിരക്കിൽ യാത്രക്കാർക്കായി ലഭ്യമാക്കുന്നു.  ഫ്ലൈവേൾഡ് ട്രാവല്‍സ്സിന്റെ  സാരഥികളായ റോണി, പ്രിൻസ്സ്, ഇവരേയും ന്യൂസിലാൻഡ് ഫ്ലൈവേൾ‌ഡ്  ട്രാവല്‍സിന്റെ പ്രതിനിധി ജിനോ ഓക്ക് ലാൻവിൽ 0064 211991089, 0064 211998089 എന്നീ നമ്പരുകളിലും ബന്ധപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.