Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെൽബൺ സൺഡേ സ്മാഷേഴ്സ് ബാഡ്‌മിന്റൺ ഓപ്പൺ 13ന്

എബി പൊയ്ക്കാട്ടില്‍
sunday

മെൽബൺ∙ മൂന്നാമത് സൺഡേ സ്മാഷേഴ്സ് ബാഡ്‌മിന്റൺ ഓപ്പൺ മെയ് 13 നു നടക്കും . ഗ്ലെൻ വേവർലി ബാഡ്‌മിന്റൺ സെന്ററിൽ രാവിലെ മത്സരങ്ങൾ ആരംഭിക്കും. മെൻസ് ഡബിൾ, വെറ്ററൻസ് ഡബിൾ , മിക്സഡ് ഡബിൾസ് എന്നി വിഭാഗങ്ങളിൽ ആണ് മത്സരം നടക്കുക. വിജയികൾക്ക് ക്യാഷ് അവാർഡും ,ട്രോഫികളും സമ്മാനിക്കും .ബാഡ്‌മിന്റൺ വിക്റ്റോറിയായുടെ അംഗീകാര മുള്ള സൺഡേ സ്മാഷേഴ്സ്. മെൽബൺ മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന കായിക പരിശീലന സംഘടനയാണ് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.