Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അങ്കമാലി-നെടുമ്പാശേരി അസോസിയേഷന് തുടക്കം കുറിച്ചു

sangamam

മെൽബൺ∙  മെൽബണിലെ അങ്കമാലി നെടുംമ്പാശ്ശേരി പ്രദേശങ്ങളിലെ മലയാളികൾ ഒത്ത് ചേർന്ന് പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി ആന്റ് നെടുംമ്പാശ്ശേരി രൂപീകരിച്ചു. നോബിൾ പാർക്ക് സെന്റ് ആന്റണീസ് പള്ളി ഹാളിൽ നടന്ന ചടങ്ങിൽ സംഘടനയുടെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റായി നിക്സൺ ചാക്കുണ്ണിയെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി പോളി ചിറമേൽ, ജനറൽ സെക്രട്ടറിയായി ആഷ്ലി തോമസ്, ജോയിന്റ് സെക്രട്ടറിയായി ആർവി പൗലോസ്, ട്രഷററായി ധന്യ ക്ലീറ്റസ്, പി.ആർ.ഓ.ആയി ബിജി തോമസ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.