Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അങ്കമാലി ലവേഴ്സ് ഫാമിലി അസോസിയേഷൻ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

ALFA

മെൽബൺ∙ അങ്കമാലി ലവേഴ്സ് ഫാമിലി അസോസിയേഷന്റെ വെബ്സൈറ്റ് സിനിമാ താരം വിനോദ് ജോസ് ഉദ്ഘാടനം ചെയ്തു.

ക്രിയേറ്റീവ് ഫോർ വെബ്സൈറ്റ് ഡെവലപ്പ്മെന്റ് സ്റ്റുഡിയോയിലെ ബിബിൻ ജോണും ഡെന്നി ഡിജിയോട്രിക്സുമാണ് ആൽഫയ്ക്കു വേണ്ടി വെബ്സൈറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. ആൽഫായിൽ അംഗത്വം എടുക്കുന്നതിനുള്ള മെംബർഷിപ്പ് ഫോമും മുൻ പരിപാടികളുടെ ചിത്രങ്ങളും വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. വെബ്സൈറ്റ് അഡ്രസ്: www.alfaaustralia.org.au

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.