Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സുധീർമൻ ലോക കപ്പ് മത്സരത്തിൽ കോർട്ട് ഒഫിഷ്യലായി മലയാളിയും

rajeev-court-official

മെൽബൺ∙ ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ മെയ് 21 മുതൽ 28 വരെ നടക്കുന്ന നടക്കുന്ന സുധീർമൻ കപ്പ്  ഇന്റർനാഷണൽ ബാഡ്‌മിന്റൺ മത്സരത്തിൽ കോർട്ട് ഒഫിഷ്യൽ ആയി മലയാളിയെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം സ്വദേശിയായ രാജീവ് നായർ മെൽബൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സൺഡേ സ്മാഷേഴ്സ് ബാഡ്‌മിന്റൺ ക്ലബ്ബിന്റെ സെക്രട്ടറി ആണ്. ഇന്ത്യ ഉൾപ്പടെ മുപ്പത്തിരണ്ട്‍ രാജ്യങ്ങളിൽ നിന്നായി 1500 താരങ്ങൾ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.