Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രിസ്ബെൻ മലയാളി അസോസിയേഷന് പുതിയ ഭരണ സമിതി

bma

ബ്രിസ്ബെൻ∙ ബ്രിസ്ബെൻ മലയാളി അസോസിയേഷൻ വാർഷീക പൊതുയോഗം ചേർന്ന് 2017–18 ലേയ്ക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.

ടോജോ തോമസ് (പ്രസിഡന്റ്), എൽദോ പി. തോമസ് (സെക്രട്ടറി), വിൻസ് പ്രമോജ് ഇലഞ്ഞിക്കൽ (ട്രഷറർ), ജോണി തുളിശേരിൽ (വൈസ് പ്രസിഡന്റ്), ഷൈജൻ ജോസഫ് (ജോ. സെക്രട്ടറി),  കമ്മറ്റി അഗംങ്ങൾ : ജോർജ് ഏബ്രഹാം, സജി അഗസ്റ്റിൻ, ജിമ്മി മത്തായി. പോൾ സിങ്ങ് റിടേണിങ്ങ് ഓഫീസറായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.