Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെൽബൺ സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ ഡിന്നർ നൈറ്റ് 17ന്

എബി പൊയ്ക്കാട്ടിൽ
dinner-night

മെൽബൺ∙ മെൽബൺ സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ഈ മാസം 17 ശനിയാഴ്ച വൈകിട്ട് 6.30 ന് 985, Nepean Hwy, Moorabin, Kingston Council Hall - ൽ " ഡിന്നർ നൈറ്റ് - 2017  "  ഒരുക്കുന്നു. തികച്ചും കുടുംബാംഗങ്ങങ്ങളുടെ കൂടിവരവിനെ ഉദ്ദേശിച്ചു ഒരുക്കുന്ന ഈ പരിപാടിയിൽ Three Course Dinner with Unlimited Entertainment പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നതാണ്. ശനിയാഴ്ച വൈകിട്ട് 6 .30 ന് Victorian Council Of Churches (VCC) Executive officer Rev.Ian Smith പരിപാടി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനും ഡിന്നർ നൈറ്റിനും സാക്ഷ്യം വഹിക്കാൻ മറ്റ് വിശിഷ്ടാതിഥികൾ  ഉണ്ടായിരിക്കും. Dinner Night-ന്റെ സുഗമമായ നടത്തിപ്പിനും വിജയത്തിനും  വേണ്ടി  വികാരി.ഫാ.എൽദോ സഹവികാരി. ഫാ.ഡെന്നിസ് എന്നിവരുടെ  നേതൃത്വത്തിൽ, മാനേജിങ് കമ്മറ്റി, ഫുഡ് കമ്മിറ്റി, ഭക്തസംഘടനകൾ വളരെ  സജീവമാണ്.

കൂടുതൽ വിവരങ്ങൾക്ക്:-

സജി പോൾ ( സെക്രട്ടറി ) M 0455444402 

കുരുവിള ബെൻ സക്കറിയ ( ട്രസ്റ്റി ) M  0404560807

Venue : 985, Nepean Hw, Moorabin, Kingston Council Hall,  Vic 3189  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.