Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെൽബണിലെ നഴ്‌സിങ് സമൂഹം ഒത്തു കൂടുന്നു

എബി പൊയ്ക്കാട്ടിൽ
Light-Blue-BG

മെൽബൺ∙കേരളത്തിൽ മിനിമം വേതനം ആവശ്യപ്പെട്ടു സമരം ചെയ്യുന്ന നഴ്‌സുമാർക്ക് ഐക്യദാർഢ്യം അർപ്പിക്കുവാനും കഴിയുന്ന സഹായ സഹകരണങ്ങൾ നൽകാനും  മെൽബണിലെ നഴ്‌സിങ് സമൂഹം ഒത്തു കൂടുന്നു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ നീതി പാലിക്കുക ,സുപ്രിം കോടതി വിധി നടപ്പിലാക്കുക സർക്കാർ നിയമനടപടികൾ സ്വീകരിക്കുക. ജൂലൈ ശനിയാഴ്ച വൈകിട്ട് മൂന്നരയ്ക്ക് മെൽബൺ സൂവിനു സമീപം ഉള്ള റോയൽ പാർക്കിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മുൻ കൂട്ടി ഞങ്ങളെ ബന്ധപെടുക .

മെൽബൺ ഇടതുപക്ഷ മതേതര കൂട്ടാഴ്മക്ക് വേണ്ടി .

തിരുവല്ലം ഭാസി - 0425906017 , ദിലീപ് രാജേന്ദ്രൻ - 0405395494 ,പ്രതീഷ് മാർട്ടിൻ - 0431135452 , ലോകൻ രവി -0402550163  , ഗീതു എലിസബത്ത് - 0450231953 , ലിജോ മോൻ ചിറാപുറത്തു -0433035484 ,

എബി പൊയ്ക്കാട്ടിൽ -0430959886 , ബിനീഷ് കുമാർ -0402826028 , ചാൾസ് മാത്യു -0423016111,സോജൻ വർഗീസ് -0423699215 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.