Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രദര്‍ ഡാമിയന്‍ സിഡ്‌നിയില്‍ ശുശ്രൂഷിക്കുന്നു

br_damian_pic

സിഡ്നി∙ബ്രദര്‍ ഡാമിയന്‍ ജൂലൈ 9-ന് സിഡ്‌നിയില്‍ ദൈവ വചനം ശുശ്രൂഷിക്കുന്നു. ജൂലൈ 13,14 തീയതികളില്‍ അദ്ദേഹം മെല്‍ബണിലും ദൈവ വചനം ശുശ്രൂഷിക്കുന്നതാണ്. ഓസ്‌ട്രേലിയയിലെ വന്‍ നഗരങ്ങളായ സിഡ്‌നിയിലേയും മെല്‍ബണിലേയും രണ്ടു പ്രമുഖ സഭകളില്‍ അദ്ദേഹം ഞായറാഴ്ച ആരാധനയില്‍ ദൈവ വചനം ശുശ്രൂഷിക്കുന്നു.

കേരളത്തിന്റെ ആദ്യത്തെ മെഗാ ചര്‍ച്ചിന്റെ സീനിയര്‍ ഫൗണ്ടിങ് പാസ്റ്ററായ ബ്രദര്‍ ഡാമിയന്‍, സിസ്റ്റര്‍ ക്ഷമ ഡാമിയന്‍ എന്നിവര്‍ ഹില്‍ സോംഗ് ചര്‍ച്ചിന്റെ ആനുവല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ കുടുംബസമേതം ഓസ്‌ട്രേലിയയിലാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: blessingtoday.tv 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.