Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

തൊണ്ടിമുതലും ദൃക്സാക്ഷിയും ക്രെഗീബേൺ യുണൈറ്റഡ് തിയറ്ററിൽ ജൂലൈ 23ന്

thondimuthalum-driksakshiyum-broch

മെൽബൺ∙ സൂപ്പർഹിറ്റ് ചിത്രമായ മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും ക്രെഗീബേൺ യുണൈറ്റഡ് സിനിമാസിൽ ജൂലൈ 23 ( ഞായറാഴ്ച) 6.30 ന് പ്രദർശനത്തിനെത്തുന്നു. കേരളത്തിൽ പ്രേക്ഷകലക്ഷങ്ങൾ നിറഞ്ഞ കൈയടിയോടെ ഏറ്റുവാങ്ങിയ ഈ ചിത്രത്തിൽ ഫഹദിനൊപ്പം സുരാജ് വെഞ്ഞാറമ്മൂട്, അലൻസിയർ, പുതുമുഖം നിമിഷ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. ബിജിപാലാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

ഒട്ടേറെ നല്ല സിനിമകൾ മെൽബൺ നോർത്തിലെ സിനിമാപ്രേമികൾക്കെത്തിച്ച ഷാജി-ബിജു കൂട്ടുകെട്ടാണ് ഈ സിനിമയും ക്രെഗീബേൺ തിയറ്ററിലെത്തിക്കുന്നത്. ഓൺലൈൻ ബുക്കിങ്ങും ഫോൺ ബുക്കിങ്ങും ( 0423 704 504, 0431 465 175) ലഭ്യമാണ്.

ഓൺലൈൻ ബുക്കിങ്ങ്: https://www.trybooking.com/296728

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.