Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെൽബണിൽ യാക്കോബായ വിശ്വാസികളുടെ പ്രാർത്ഥന

മെൽബൺ∙ സഭയുടെ പ്രതിസന്ധികളിൽ നിന്ന് മാറ്റമുണ്ടാകുവാനും സഭയിൽ സമാധാനം കൈവരിക്കാനുമായി മെൽബൺ (ഫ്രാങ്കസ്റ്റോൺ) സെന്റ് . മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വികാരി ഫാ. ജേക്കബ് ജോസഫിന്റെ നേത്രത്ഥത്തിൽ നടന്ന പ്രാർത്ഥനായഞത്തിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു.

    ദ്വിതിയൻ പാത്രിയർക്കീസ് ബാവാ യോടും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയോടും ഓസ്ട്രേലിയ-ന്യൂസിലാൻഡ്  ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവർഗീസ് മോർ അത്താനാസിയോസ്  തീരുമേനിയോടും ആകമാന സുറിയാനി ഓർത്തഡോക് സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരോടും വൈദീക സമൂഹത്തോടും വിശ്വാസികളോടും  കൂറും വിധേയത്വവും ‌ പ്രഖ്യാപിച്ച്‌ കൊണ്ട്‌  ഐക്യദാര്‍ഢ്യ പ്രതിജ്ഞ എടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.