Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രദര്‍ ഡാമിയന്‍ മെല്‍ബണില്‍ ശുശ്രൂഷിക്കുന്നു

naina

മെൽബൺ∙ബ്ലെസിംഗ് ടുഡേ ടിവി പ്രോഗ്രാമിലൂടെയും ബ്ലെസിങ് ഫെസ്റ്റിവലിലൂടെയും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതനായ ബ്രദര്‍ ഡാമിയന്‍ ജൂലൈ 13,14 തീയതികളില്‍ മെല്‍ബണില്‍ ദൈവവചനം ശുശ്രൂഷിക്കുന്നു. ജൂലൈ 15,16 തീയതികളില്‍ അദ്ദേഹം വീണ്ടും സിഡ്‌നി നഗരത്തിലെ രണ്ടു പ്രധാന സഭകളില്‍ ശുശ്രൂഷിക്കുന്നതാണ്. 

കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ചിന്റെ സീനിയര്‍ ഫൗണ്ടിങ് പാസ്റ്ററായ ബ്രദര്‍ ഡാമിയന്‍, സിസ്റ്റര്‍ ക്ഷമ ഡാമിയന്‍ എന്നിവര്‍ രണ്ടാഴ്ചത്തെ സന്ദര്‍ശനത്തില്‍ ഓസ്‌ട്രേലിയയില്‍ കുടുംബസമേതമാണ്. Hillsong Church ന്റെ ആനുവല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: blessingtoday.tv

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.