Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജോൺ പിറവത്തിന്റെ ഭാര്യാപിതാവ് അന്തരിച്ചു

George

ഗോൾഡ് കോസ്റ്റ്‌∙ ഡാർവിനിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവവും ഡാർവ്വിൻ മലയാളി ഫോറത്തിന്റെ കൾച്ചറൽ കോ- ഓർഡിനേറ്ററും  ഓഐസിസിയുടെയും പ്രസിഡന്റായിരുന്ന ജോൺ പിറവത്തിന്റെ ഭാര്യ ഷീബായുടെ പിതാവ് ജോർജ് (കോര -72) നാട്ടിൽ നിര്യാതനായി.ഉഴവൂർ നടുവീട്ടിൽ കുടുംബാംഗമാണ്. ഭാര്യ അന്നമ്മ ജോർജ്, മക്കൾ സാബു ജോർജ് (ഉഴവൂർ), സാജൻ ജോർജ് (ഉഴവൂർ), ഷീബാ ജോൺ (ഗോർഡ് കോസ്റ്റ് - ഓസ്ട്രേലിയ), മരുമക്കൾ ജോൺ പിറവം (ഓസ്ട്രേലിയ), മിനി സാബു (കാരിത്താസ്), ലിജി സാജൻ (ബ്രഹ്മ മംഗലം ) ശവസംസ്കാരം ബുധനാഴ്ച് ഉച്ചക്ക് 2.30 സെന്റ് സ്റ്റീഫൻസ് ഫോറോന പള്ളിയിൽ നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക് -9447571870.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.