Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അഡ്‍ലെയ്ഡ് സൗത്ത് സിറോ മലബാർ സമൂഹം അഞ്ചാം വാർഷികം ആഘോഷിക്കുന്നു

അഡ്‍ലെയ്ഡ്∙ ഓസ്ട്രേലിയായിലെ അഡ്‍ലെയ്ഡ് സൗത്ത് സെന്റ് മേരീസ് സിറോ മലബാർ മിഷൻ പ്രവർത്തനം ആരംഭിച്ചിട്ട് അഞ്ചു വർഷം പിന്നിടുകയാണ്. ഇതോടനുബന്ധിച്ച് ഓഗസ്റ്റ് 19 ന് ശനിയാഴ്ച സെന്റ് ബർണദത്ത് പള്ളിയിൽ കൃതജ്ഞതാബലിയും തുടർന്ന് കായിക - കലാപരിപാടികളും പ്രാരംഭ സംഘാടകരെ ആദരിക്കലും നടക്കുന്നു. തദവസരത്തിൽ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യയും നടത്തപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.