Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എം.പി അച്യുതന് മെൽബണിൽ സ്വീകരണവും നവോദയ മെൽബൺ ചാപ്റ്ററിന്റെ ഉദ്ഘാടനവും

എബി പൊയ്ക്കാട്ടിൽ‍
mp-achuthan

മെൽബൺ∙മെൽബൺ ഇടതുപക്ഷ മതേതര കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സിപിഐ നേതാവും മുൻ രാജ്യസഭാ അംഗവുമായ  എം.പി.അച്യുതന് സ്വീകരണവും ഓസ്‌ട്രേലിയയിലെ നാലു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പുരോഗമന ഇടതുപക്ഷ സാംസ്കാരിക സംഘടനയായ " നവോദയയുടെ "  മെൽബൺ ചാപ്റ്ററിന്റെ ഉദ്ഘാടനവും  ഓഗസ്റ്റ് 12 ശനിയാഴ്ച ആറു മണിക്ക് ലാലൂർ കായൽ റസ്റ്ററൻറ്റിൽ നടത്തുന്നു . പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി അറിയിക്കണമെന്നു അഭ്യർത്ഥിക്കുന്നു .

ദിലീപ് രാജേന്ദ്രൻ 

സെക്രട്ടറി .- 0405395494 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.