Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പിലിപ്പോസ് ചിറയ്ക്കൽ നിര്യാതനായി

Appachan-photo

മെൽബൺ∙ ജോൺസൺ മാമലശ്ശേരിയുടെ പിതാവ് പിലിപ്പോസ് ചിറയ്ക്കൽ (82) നിര്യാതനായി. ശവസംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3 മണിക്ക് മാമലശ്ശേരി മാർ.മിഖായേൽ ഓർത്ത് ഡോക്സ് പള്ളിയിൽ. മാമലശേരി തച്ചിലുകണ്ടത്തില്‍ മറിയാമ്മയാണ് ഭാര്യ. മറ്റു മക്കള്‍- വല്‍സ, അമ്മിണി, അല്ലി. മരുമക്കള്‍: ഡാര്‍ലി വീണാമടത്തില് ‍(വാഗവാഗ, ഓസ്ട്രേലിയ), പൈലി കടമ്മനാട്ട് കുറിഞ്ഞി, ബാബു കാലാപ്പിള്ളില്‍ മുളംതുരുത്തി, പരേതനായ വര്‍ഗീസ്‌ ഉരുമത്ത് വടാട്ടുപാറ.http://www.thekeralanews.com/newsdetail.php?newsid=2380

വാർത്ത∙ ജോസ് എം ജോർജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.