Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഗോൾഡ് കോസ്റ്റ് സിറോ മലബാർ സമൂഹത്തിന് പുതിയ നേതൃത്വം

ഗോൾഡ് കോസ്റ്റ് ∙ ഗോൾഡ് കോസ്റ്റ് മേരി മാതാ സിറോ മലബാർ കാത്തലിക്ക് സമൂഹത്തിന്  2017– 2019 വർഷത്തേയ്ക്കുള്ള പാരീഷ് കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തു.

ജോമോൻ തോമസ് എട്ടുകാട്ടിൽ, ജെസൺ സൈമൺ നാലുപറയിൽ (കൈക്കാരന്മാർ) ഓമന സിബു കാരക്കാട്ടിൽ (പാരീഷ് കൗൺസിൽ സെക്രട്ടറി), സിബി ജോർജ് മാനാട്ട് (അക്കൗണ്ടന്റ്) ബിജു കുര്യൻ, ഷിൻസൺ, ജോ ജോസ്, ബിനു ജോർജ്, ജോഷി ജോസഫ്, സാജൻ ആന്റണി, മേമോൾ ഡെന്നീസ്, മിനി ഷാജി, ബിനു റോണി, ചെറിയാൻ വേണാട് (കമ്മിറ്റി അംഗങ്ങൾ).

ഇടവക വികാരി ഫാ. ഏബ്രഹാം  കഴുന്നടിയിലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ഈ വർഷത്തെ തിരുനാൾ ഒക്ടോബർ 28 ശനിയാഴ്ച ആഷ്മോർ മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ നടത്താൻ തീരുമാനമായി. സൺഡേ സ്കൂൾ ബൈബിൾ കലോത്സവം ഒക്ടോബർ രണ്ട്, മൂന്ന് ആഴ്ചകളിലും, നവംബർ മാസം 11–ാം തിയതി ശനിയാഴ്ച്ച ഇടവക ദിനവും സൺഡേ സ്കൂൾ വാർഷികവും നെരാഗ് ബൈ സെന്റിനൽ ഹാളിലും വച്ച് നടത്തുവാൻ തീരുമാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.