Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജെറി അമൽദേവ് മെൽബണിൽ

 എബി പൊയ്ക്കാട്ടിൽ
Untitled-1

മെല്‍ബണ്‍∙മെല്‍ബണ്‍ സെന്റ്‌ ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ ഇടവകയുടെ ആതിഥേയത്വത്തില്‍ നവംബര്‍  5ഞായറാഴ്ച വൈകുന്നേരം മലയാള സംഗീത ലോകത്തെ ഗതാകാല സുഖസ്മരണയിലേക്ക് കൂട്ടിക്കൊണ്ട് പോകുവാന്‍ ശ്രവണ സുഗതമായ സംഗീതവിരുന്ന് ഒരുക്കിക്കൊണ്ട് മലയാളസിനിമയ്ക്ക് ഒത്തിരി നല്ല ഗാനങ്ങള്‍ സമ്മാനിച്ച പ്രസിദ്ധ സംഗീത സംവീധായകന്‍ ജെറി അമല്‍ദേവ് മെല്‍ബണില്‍ഇദംപ്രഥമമായി ഒരുക്കുന്ന “Sing, Australia with Jerry Amaldev”.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.