Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ശ്രീനാരായണ മിഷൻ മെൽബണിന്റെ ഓണാഘോഷം ഓഗസ്റ്റ് 20ന്

snm

മെൽബൺ∙ ശ്രീനാരായണ മിഷൻ മെൽബണിന്റെ ആറാമത് ഓണാഘോഷം ആഗസ്റ്റ്  20 st.louis community  hall 37 Dolphin ,street Aspendale vic 3195 പ്രൗഢഗംഭീരമായി ആഘോഷിക്കുന്നു. രാവിലെ കൃത്യം 11 നു വിഭവസമൃദ്ധമായ ഓണസദ്യയോടെ ആരംഭിക്കുന്ന ഓണാഘോഷ പരിപാടിയിൽ വിവിധ കലാപരിപാടികൾ ,നൃത്തനൃത്തേതര രംഗങ്ങൾ ,നാടൻ പാട്ടുകൾ ഒപ്പം നാടൻ കലാരൂപങ്ങൾ പ്രാധാന്യം നൽകികൊണ്ട് വിവിധങ്ങളായ ആഘോഷപരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്   

മുൻവർഷങ്ങളിലേതുപോലെ തന്നെ അടുക്കും ചിട്ടയോടും കൂടി സമയബന്ധിതമായി നടത്തപ്പെടുന്ന ഓണാഘോഷത്തിന്റെ ടിക്കറ്റുകൾ അതിവേഗം വിറ്റഴിച്ചു കൊണ്ടിരിക്കുകയാണ്. മനോഹരമായ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

സുമേഷ് പള്ളത്ത് (പ്രസിഡന്റ്) 0402942838
ഷിജ അജിത്ത്കുമാർ (സെക്രട്ടറി) 0402778912
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.