Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഗൗരി ലങ്കേഷിന്റെ വധം: ഗ്രാൻമ അപലപിച്ചു

grandma

മെൽബൺ∙ അസഹിഷ്‌ണുതയുടെ പേരിൽ തീവ്ര ഹിന്ദുത്വ വാദികളാൽ വധിക്കപ്പെട്ട മുതിർന്ന പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ഗൗരിലങ്കേഷിന്റ കൊലപാതകത്തിൽ ഓസ്‌ട്രേലിയയിലെ പുരോഗമന മതേതര സംഘടനയായ ഗ്രാൻഡ് ഓസ്‌ട്രേലിയൻ നാഷണൽ മലയാളി അസോസിയേഷൻ പ്രതിഷേധിച്ചു. മതനിരപേക്ഷതക്കും ജനാധിപത്യത്തിനും എതിരെയുള്ള ഫാസിസ്റ്റു നീക്കങ്ങളെ ഒറ്റപ്പെടുത്തണമെന്ന് ഗ്രാൻമ എക്സിക്യൂട്ടിവ് അടിയന്തര യോഗം പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.