Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പൊന്നോണം 2017 ഒരുക്കങ്ങൾ പൂർത്തിയായി

onam-2017

ബ്രിസ്ബേൻ∙ ബ്രിസ്ബേൻ മലയാളി അസോസിയേഷന്റെ പൊന്നോണം 2017 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ബ്രാക്കൻറിഡ്ജ് സ്റ്റേജ് ഹൈസ്കൂൾ ഹാളിൽ സെപ്റ്റംബർ 9 ശനി രാവിലെ 9.30നാണ് പരിപാടി ആരംഭിക്കുക.

വിവിധകലാപരിപാടികൾ, ചെണ്ടമേളം, ഓണസദ്യ തുടങ്ങിയവ ഉണ്ടായിരിക്കും. പ്രസിഡന്റ് ടോജോ തോമസ്, സെക്രട്ടറി എൽദോ തോമസ് എന്നിവർ നേതൃത്വം നൽകുന്ന ഓണാഘോഷ കമ്മിറ്റി ഒരുക്കങ്ങൾ പൂർത്തിയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.