Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സൺഷൈൻ കോസ്റ്റ് മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു

light

സൺഷൈൻ കോസ്റ്റ് ∙ സൺഷൈൻ കോസ്റ്റ് മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു. അഡ്വ. റ്റോണിയോ തോമസ് ഉദ്ഘാടനവും ഡോ. ചെറിയാൻ തോമസ് ആശംസകളും നേർന്നു.

പ്രസിഡന്റ് ഷാജി വർക്കി, ഷിജു ശിവൻ, ബെന്നിച്ചൻ, ലെനിൻ, കിഷോർ തുടങ്ങിയ മറ്റ് ഭാരവാഹികൾ ഓണാഘോഷത്തിന് നേതൃത്വം നൽകി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.