Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എസ്എൻഡിപി ബ്രിസ്ബേൻ ഓണാഘോഷവും ഗുരുജയന്തിയും ആഘോഷിച്ചു

sndp-onam01

ബ്രിസ്ബേൻ∙ എസ്എൻഡിപി ബ്രിസ്ബേനിന്റെ പ്രഥമ ഓണാഘോഷം ഇസ്പിച്ചിൽ നടന്നു. ഓണപൂക്കളം, കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു.

sndp-onam2

വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങൾ സമാപിച്ചു. കൂട്ടത്തിൽ ഏറ്റവും മുതിർന്ന അംഗമായ രാജ ചന്ദ്രൻ കാട്ടാകട നിലവിളക്ക് കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

sndp-onam01

എല്ലാ മാസവും അംഗങ്ങളുടെ ഭവനങ്ങളിൽ നടത്തുന്ന കുടുംബ പ്രാർഥനകൾക്ക് താൽപ‌ര്യമുള്ളവർ ബന്ധപ്പെടുക. 049 036 0664, 042 294 4756, 041 616 5621

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.