Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രിസ്ബേൻ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു

brisbane-onam1

ബ്രിസ്ബേൻ ∙ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പൊന്നോണം 2017 വർണ്ണാഭമായി. ബ്രാക്കന്റിഡ്ജ് ഹൈസ്കൂൾ ഹാളിൽ നടന്ന ആഘോഷങ്ങളിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ പങ്കെടുത്തു.

brisbane-onam3

പ്രസിഡന്റ് ‌ടോജോ തോമസ് സ്വാഗതവും പറഞ്ഞു. ആശംസകൾ നേർന്ന് മുൻ മന്ത്രി ട്രേസി ഡേവിഡ് എംപി, കൗൺസിലർമാരായ ഫിയോണകിങ്ങ്, ആമന്ത കൂപ്പർ, നോംവിഡം തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി എൽദോ തോമസ് നന്ദി പറഞ്ഞു.

brisbane-onam4

വിവിധ കലാസാംസ്കാരിക പരിപാടികളും ഓണസദ്യയും ആഘോഷങ്ങൾ ഗംഭീരമാക്കി.

brisbane-onam2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.