Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെൽബൺ സെന്റ് അൽഫോൻസ സിറോ മലബാർ കത്തീഡ്രൽ ഇടവക ദിനം 7 ന്

Parish-Day-Flyer

മെൽബൺ∙ സെന്റ് അൽഫോൻസ സിറോ മലബാർ കത്തീഡ്രൽ ഇടവക ദിനാഘോഷം ഒക്ടോബർ 7(ശനിയാഴ്ച) ബ്രോഡ്മെഡോസ് പെനോല കോളേജിൽ നടക്കും. വൈകിട്ട് 4ന് ദിവ്യബലിയോടെ ആഘോഷങ്ങൾ ആരംഭിക്കും. മെൽബൺ സിറോ മലബാർ രൂപത വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി ഇടവകദിന ആഘോഷം ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ പ്രാർത്ഥന കൂട്ടായ്മകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.