Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓർഡർ ഓഫ് ഓസ്ട്രേലിയ അവാർഡ് േഡാ. വി പി ഉണ്ണികൃഷ്ണന്

എബി പൊയ്ക്കാട്ടി‍ൽ
OH

ബ്രിസ്ബേൻ∙ഓസ്ട്രേലിയയിെല ഏറ്റവും പരേമാന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ഓസ്ട്രേലിയ’ സ്വർണ്ണ െമഡൽ മലയാളിയായ േഡാ. വി പി ഉണ്ണികൃഷ്ണന് ഇക്കഴിഞ്ഞ ദിവസം ലഭിക്കുകയുണ്ടായി. ക ീൻ ാൻണ്ട് എന്ന സംസ്ഥാനെത്ത ഗവർണ്ണർ ബഹു: േപാൾ ഡി േജഴ്സിയാണ് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്ക് േവണ്ടി കഴിഞ്ഞയാഴ്ച തലസ്ഥാനമായ ബ്രിസ്ബേനിെല ഗവർൺമെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ അവാർഡുകൾ വിതരണം െചയ്തത്. മൾട്ടി കൾച്ചറിനുേവണ്ടി ഉണ്ണികൃഷ്ണൻ െചയ്ത േസവനങ്ങൾ അവാർഡ് െകാടുക്കുന്നതിനിടയിൽ ഗവർണ്ണർ എടുത്തു പറഞ്ഞു.

േലാകത്തിന്റെ നാനാഭാഗത്തുനിന്നും േഫാൺ സന്ദേശങ്ങളിലൂെടയും ഇ മെയിലൂെടയും പിെന്ന േനരിട്ടും ധാരാളം അഭിനന്ദനങ്ങൾ ഉണ്ണികൃഷ്ണന്റെ േപരിൽ പ്രവഹിച്ചു െകാണ്ടിരിക്കയാണ്.
 
ഓസ്േടലിയയിെല ഏറ്റവും ഉന്നതവും പ്രധാനപ്പെട്ടതും അഭിമാനകരവുമായ അവാർഡാണിത്. േദശീയതലത്തിൽ ഉള്ള ഏറ്റവും ഉന്നതമായ അംഗീകാരം. സിവിലിയൻ, മിലിറ്ററി എന്നീ രണ്ടുവിഭാഗങ്ങളിൽെപട്ടവർക്കാണ് ഇത്തരം അവാർഡുകൾ നൽകുക. ഓസ്ട്രേലിയൻ െപാതുജനസേവനത്തിന്റെ സംഭാവനയ്ക്കുള്ള േനട്ടങ്ങളുെട ആദരിക്കലാണിത്. അതോെടാപ്പം സമൂഹത്തിന്റെ വിവിധതലങ്ങളിൽ നിന്ന് േദശീയതാൽപര്യങ്ങളെയും കമ്മ്യൂണിറ്റി നിലവാരത്തെയും ഉയർത്തിപ്പിടിക്കുന്ന േറാൾ േമാഡലുകെള കണ്ടെത്തുക എന്ന മഹത്തായ ലക്ഷ്യവും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.