Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

െറഞ്ചി കുര്യാക്കോസിനു സ്വീകരണം നൽകി

 എബി പൊയ്ക്കാട്ടിൽ
renji-kuriakose

മെൽബൺ∙ ഓസ്ട്രേലിയൻ സർക്കാരിന്റെ ക്ഷണപ്രകാരം ഇന്ത്യയിൽ നിന്നെത്തിയ ആറ് പത്രപ്രവർത്തകരിൽ മലയാളിയും മലയാള മനോരമ ലേഖകനുമായ റെഞ്ചി കുര്യാക്കോസിന് മെൽബണിലെ മലയാളി സുഹൃത്തുകൾ കോക്കനാട്ട് ലഗൂൺ റസ്റ്ററന്റിൽ സ്വീകരണം. നൽകി. തിരുവല്ലം ഭാസി , ബിജോ കുന്നുംപുറത്ത് , അശോക് മാത്യു , വർഗീസ് ജോൺ ,അരുൺ മാത്യു , ദിലീപ് രാജേന്ദ്രൻ, സോജൻ വർഗീസ് എന്നിവർ പങ്കെടുത്തു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.