Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഗസല്‍ സന്ധ്യ 25 ന്

Poster-NEWS

സിഡ്നി∙ സിഡ്നിയിലെ കാര്‍ലിങ്ങ് ഫോര്‍ഡ് ഡണ്‍മൂര്‍ കമ്മ്യൂണിറ്റി സെന്ററില്‍ 25 ന് വൈകുന്നേരം 6 ന് ഗസല്‍ സന്ധ്യ നടക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധന സമാഹരണം ലക്ഷ്യമിടുന്ന ഗസല്‍ സംഗീത പരിപാടിയില്‍ സിഡ്നിയിലെ കലാകാരന്‍മാര്‍ അണി നിരക്കും. സൂരജ് കുമാര്‍, ധന്‍സി പാ, സനീര്‍ വാട്ടാകരി, മെറീന സുമേഷ്, വിമല്‍ വിനോദ്, ടിന്റു അന്ന ജോസഫ് എന്നിവര്‍ മലയാളം ഹിന്ദി ഗസല്‍ ഗാനങ്ങള്‍ ആലപിക്കും. സുരേഷ് കുട്ടിച്ചന്‍ -ഹാര്‍ മോണിയം, മനോജ് കുമാര്‍-തബല, പോള്‍ കൊച്ചു കുടി -ഗിറ്റാര്‍ എന്നിവ കൈകാര്യം ചെയ്യും .

ടിക്കറ്റ് നിരക്ക്: സിംഗിള്‍ $15, ഫാമിലി $50. ടിക്കറ്റുകള്‍ക്ക് ബന്ധപ്പെടുക: പ്രകാശ് പാലക്കല്‍ -0402385581, വിശ്വന്‍ കേച്ചേരി-0409034825, അനില്‍ ചെമ്പാട് -0425279651, കെ.പി.ജോസ്-0419306202, ബാബു സെബാസ്റ്റ്യന്‍ -0422197328, സന്തോഷ് ജോസഫ്-0469897295.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.