Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മലയാള പഠനക്കളരിക്ക് തുടക്കമിട്ട് മലയാളി അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനം

IMG_3019

ബ്രിസ്ബേൻ ∙ മാതൃഭാഷ അന്യം നിന്നു പോകാതിരിക്കാനുള്ള പ്രവർത്തനത്തിനു പ്രഥമ പരിഗണന നൽകി ഇപ്സ് വിച്ച് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

IMG_3020

മലയാള പാഠശാലയുടെ ഉദ്ഘാടനം സൗത്ത് സ്ട്രീറ്റ് ഹാളിൽ റിട്ട. അധ്യാപിക ഏലമ്മ കുര്യാക്കോസ് നിർവ്വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.