Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മോഹൻലാൽ ഷോയുടെ ടിക്കറ്റ് ലോഞ്ചിങ് നടന്നു

mohanlal-show

മെൽബൺ∙ മെൽബൺ കാത്തിരിക്കുന്ന മോഹൻലാൽ ഷോയുടെ ടിക്കറ്റ് ലോഞ്ചിങ് അതിഗംഭീരമായി നടത്തപ്പെട്ടു. കൗൺസിലർ ടോം ജോസഫ് സം അങ്കിളിന്റെ കൈയിൽ നിന്ന് ടിക്കറ്റ് ഏറ്റുവാങ്ങി ഉദഘാടനം നിർവഹിച്ചു. പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. “Futurz Australia” മെൽബണിൽ സങ്കടിപ്പിക്കുന്ന മോഹൻലാൽ സ്റ്റാർ നൈറ്റിന്റെ സ്പോൺസർ ഇറ്റിഇഎ കോളജാണ്. അടുത്ത ജൂൺ 11 നാണ് മോഹൻലാൽ  മെൽബൺ എത്തുന്നത്. വിവരങ്ങൾക്ക്: Futurz.com.au

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.