Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഗ്രാന്മയുടെ വാർഷികാഘോഷം ഇ.പി. ജയരാജൻ നിർവഹിക്കുന്നു

granma

മെൽബൺ∙ മെൽബണിലെ ഇടതുപക്ഷ പുരോഗമന സംഘടനയായ ഗ്രാന്മയുടെ ഒന്നാം വാർഷികാഘോഷങ്ങൾ ഇ.പി.ജയരാജൻ എംഎൽഎ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

ഡിസംബർ 10 നു വൈകിട്ട് 5ന് മെൽബണിലെ ക്ലെയ്‌ട്ടണിലുള്ള സെന്റ് പീറ്റേഴ്സ് ഹാളിൽ നടക്കുന്ന ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. പൊതു സമ്മേളനം, മെൽബണിലെ ആദ്യ കാല മലയാളികളെയും വിശിഷ്ട വ്യക്തികളെയും ആദരിക്കുന്നതോടൊപ്പം മുസിക്കട നടത്തുന്ന പ്രത്യേക ഡാൻസ് ആൻഡ് മ്യൂസിക് ഷോയും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യം. ഫുഡ് സ്റ്റാൾ ഉണ്ടായിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.