Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെൽബൺ ‘‘ഈസ്റ്റേൺ ബോയ്സ്’’ന്റെ ക്രിസ്മസ് ആഘോഷവും കുടുംബസംഗമവും നടത്തി.

എബി പൊയ്ക്കാട്ടിൽ
x

മെൽബൺ∙ ക്രിസ്മസ് ആഘോഷം ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒത്തുചേരലിന്റേയും പരസ്പര സ്‌നേഹത്തിന്റേയും വേദിയായി മാറ്റിക്കൊണ്ട് മെൽബൺ ഈസ്റ്റേൺ ബോയ്സ് ക്രിസ്മസ് ആഘോഷവും കുടുംബസംഗമവും നടത്തി. മുതിർന്നവർ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുചേരലിന്റെയും ക്രിസ്മസ് സന്ദേശം വരും തലമുറയ്ക്ക് കൈമാറുന്നതിനോടൊപ്പം, തങ്ങളുടെ ചെറുപ്പകാല ക്രിസ്മസ് അനുഭവങ്ങൾ പങ്കുവെച്ചത് പുതുതലമുറക്ക് ഒരുപുത്തൻ അനുഭവമായിരുന്നു. കുടുംബാംഗങ്ങൾ ഒത്തുചേർന്നു ഒരുക്കിയ Christmas Lunch എടുത്തുപറയേണ്ട ഒന്നായിരുന്നു. എല്ലാവർക്കും നല്ലൊരു പുതുവത്സരം ആശംസിച്ചുകൊണ്ട് ഒരുപിടി നല്ല കരോൾ ഗാനങ്ങളുമായി ഈ വർഷത്തെ  ക്രിസ്മസ് ആഘോഷങ്ങളോടു വിടപറഞ്ഞു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.