Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലോക കേരള സഭ: ജോണ്‍സണ്‍ മാമാലശേരി പങ്കെടുക്കും

Johnson-1

മെല്‍ബണ്‍∙ തിരുവനന്തപുരത്ത് 12, 13 തീയതികളില്‍ നടക്കുന്ന ലോക കേരള സഭയിലേക്ക് പ്രത്യേക ക്ഷണിതാവായി ഓസ്‌ട്രേലിയയിലെ  പത്രപ്രവര്‍ത്തകനും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റുമായ ജോണ്‍സണ്‍ മാമാലശേരിയെ തിരഞ്ഞെടുത്തു. 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലാണ് സമ്മേളനം നടക്കുന്നത്. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യാക്കാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.