Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെൽബൺ ഷേപ്പാർട്ടൻ മലയാളി അസോസിയേഷന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും

എബി പൊയ്ക്കാട്ടിൽ
2018-01-09-PHOTO-00000003

മെൽബൺ∙ മെൽബൺ ഷേപ്പാർട്ടൻ മലയാളി അസോസിയേഷന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഡിസംബർ 9 ശനിയാഴ്ച നടന്നു.പ്രസിഡന്റ്‌ സ്മിജോ. ടി. പോൾ സ്വാഗതം പറഞ്ഞു. സെക്രട്ടറി ജിജോയ് വില്ലറ്റ് വാർഷിക റിപ്പോർട്ട്‌, അവതരിപ്പിക്കുകയും ട്രഷറർ റിജോ കാപ്പൻ വരവ് -ചിലവ് കണക്ക് അവതരിപ്പിക്കുകയും ചെയ്തു.

ക്ഷേമയുടെ പുതിയ ഭാരവാഹികളായി ജസ്റ്റിൻ ജൂബർട്ട് (പ്രസിഡന്റ്‌ ), സ്മിജോ.ടി. പോൾ (സെക്രട്ടറി ), അനൂപ് ജോയ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റി അംഗങ്ങൾ ആയി ടിജോ, നിബി, ജ്യോതി, റിക്കു, ജിജോയ്, ഷെറിൻ, ബോബി, മോൻസി, ടിറ്റോ, റിജോ, സാം, മിഥുല, ജിനോ, റെജിനോൾഡ്, ജോജി എന്നിവരെയും  തിരഞ്ഞെടുത്തു. സ്നേഹ വിരുന്നും ഉണ്ടായിരുന്നു.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.