Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പിത്രോദ ഓസ്‌ട്രേലിയ സന്ദർശിക്കും

sam

മെൽബൺ∙ ഇന്ത്യൻ ടെലികോം മേഖലയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാം പിത്രോദ ഈ മാസം ഓസ്ട്രേലിയ സന്ദർശിക്കുന്നു. ജനുവരി  24 നാണ് സാം പിത്രോദ ഓസ്ട്രേലിയയിൽ എത്തുന്നത്‌. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ (IOC) ചെയർമാനായി അടുത്തിടെ സ്ഥാനമേറ്റെടുത്ത പിത്രോദ ഐഒസി ഓസ്‌ട്രേലിയയുടെ ഔദ്യോഗിക സമ്മേളനങ്ങളിൽ പങ്കെടുക്കും. 25 ന് വൈകിട്ടിന് ഏഴിന് സിഡ്നിയിലും, 26 ന്  ഉച്ചയ്ക്ക് ഒരുമണിക്ക് മെൽബണിലും വച്ചാണ് സമ്മേളനങ്ങൾ. വിവരങ്ങൾക്ക്: മനോജ് ഷെയറാൺ: 0431 106 292, രാജശേഖർ റെഡ്‌ഡി: 0469 561 094.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.