Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഉഴവൂർ സംഗമം 2018 മാർച്ചിൽ

റെജി പാറയ്ക്കൽ

മെൽബൺ ∙ മെൽബണിൽ താമസിക്കുന്ന കോട്ടയം ജില്ലയിലെ ഉഴവൂർ നിവാസികളുടെ രണ്ടാമത് സംഗമം വിപുലമായ പരിപാടികളോടെ നടത്തുന്നു. മാർച്ച്  10 ശനിയാഴ്ച വൈകിട്ട് ആറിന് മെൽബണിലെ കീസ്സ് ബ്രോ Masonic Centre, 270 Hutton Road ലെ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടികൾ നടക്കുന്നത്.

ഉഴവൂർ സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉഴവൂർ നിവാസികൾ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് താൽപര്യപ്പെട്ടുന്നു.

ജോസി –0406714879
ബിനോയി – 0423614768
ജോയ്സ് – 0470072889

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.