Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കുട്ടികൾക്കായുള്ള ടാലന്റ് ഫെസ്റ്റിനുള്ള റജിസ്‌ട്രേഷൻ ആരംഭിച്ചു

സിഡ്‌നി∙ ഇല്ലവാര മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള ടാലന്റ് ഫെസ്റ്റ് 'YUVA' മേയ് 26 ശനിയാഴ്ച Dapto Ribbonwood Centre ൽ നടക്കും. ഡാൻസ്, പെയിന്റിങ്, സോങ്‌സ്, പ്രച്ഛന്ന വേഷം, മോണോആക്ട്, പബ്ലിക് സ്‌പീക്കിങ് തുടങ്ങിയവയാണ് ടാലന്റ് ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന പരിപാടികൾ. കുട്ടികളെ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ 3 വിഭാഗങ്ങളിലായി തരം തിരിച്ചാണു മത്സരം. ടാലന്റ് ഫെസ്റ്റിനായുള്ള റജിസ്‌ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് :- 0431280485, 0426954113

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.