Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹൃസ്വചിത്രം മെൽബണിൽ തരംഗമാകുന്നു

എബി പൊയ്ക്കാട്ടിൽ
mum

മെൽബൺ∙ ജോർജ് മാക്സ്വെൽ സംവിധാനവും സൈജു ഇടശ്ശേരി തിരക്കഥയും നിർവഹിച്ച MUMPSIMUS ഹൃസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു.‌ ഒരു സിനിമകാണുന്ന പ്രതീതി പ്രേക്ഷകന് നൽകാൻ സാധിച്ചു എന്നിടത്താണ് ജോർജ് മാക്സ്വെൽ എന്ന സംവിധായകന്റെ വിജയം. ഓസ്ട്രേലിയൻ  ജീവിത പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഹൃസ്വചിത്രം ഇന്നത്തെ മലയാളി യുവതയുടെ സൗഹൃദങ്ങളുടെയും കൂട്ടുകെട്ടുകളുടെയും ഔന്നത്യംവരച്ചു കാട്ടുന്നു.

മെൽബൺ മലയാളികളായ അലൻ, റെജി. കെ. മാത്യു, ജിജോ, വിമൽ, ജോണി മറ്റം, ലിന്റി, മിനി, ടിൻസി, മീര എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ആൽബിൻ കൊരട്ടി എഡിറ്റിങ്ങും പ്രമോദ്,  ജിൻസൺ,  ഷൈസൺ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.