Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അങ്കമാലി ഡയറീസ് മെൽബണിൽ മാർച്ച് 25-26ന് 

angamaly diaries posters

മെൽബൺ∙തകര്‍പ്പന്‍ ഹിറ്റായ അങ്കമാലി ഡയറീസ് മെൽബണിൽ മൊണാഷ്  യുണിയൻ സിനിമാസിൽ 25 മാർച്ച്  ശനി 12pm,3pm,6pm 9pm നും പ്രദർശിപ്പിക്കുന്നു.മെൽബൺ വെസ്റ്റിലെ മലയാളികൾക്ക് വേണ്ടി വെരീബീ വില്ലേജ്‌ സിനിമാസിലും മെൽബൺ  നോർത്തിലെ മലയാളികൾക്ക് വേണ്ടി എയർപോർട്ട് വെസ്റ്റ് വില്ലേജ്‌ സിനിമാസിലും മാർച്ച് 26 ഞായർ 6:30 നും കേരളത്തിൽ തരംഗമായ അങ്കമാലി ഡയറീസ് പ്രദർശിപ്പിക്കുന്നു.

തിരക്കഥ തന്നെ ആണ് അങ്കമാലി ഡയറീസിന്റെ നട്ടെല്ല്. എണ്ണം പറഞ്ഞ റോളുകളിലൂടെ പലവട്ടം വിസ്മയിപ്പിച്ചിട്ടുള്ള ചെമ്പന്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ ഞെട്ടിക്കുന്നു.

ഡ്രീംലാബ്സ് എൻറ്റർറ്റൈൻമെൻറ്റ് & സ്കാന്ഡാ എന്റർപ്രൈസസ് ആണ് ചിത്രം മെൽബണിൽ എത്തിക്കുന്നത്. ടിക്കറ്റുകൾക്ക് 0404432553, 0403153292, 0433222440
ഓണ്‍ലൈൻ ബുക്കിങ് : www.trybooking.com/PETE

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.