Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ചെമ്പക സന്ധ്യ ഏപ്രിൽ 22ന് മെൽബണിൽ

chembaka-sandhya

മെൽബൺ∙ അങ്കമാലി ലവേഴ്സ് ഫാമിലി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ‘ചെമ്പക സന്ധ്യ’ ഏപ്രിൽ 22ന് (ശനിയാഴ്ച) വൈകീട്ട് 6 മണിക്ക് ഗ്രീൻസ്ബറോയിലുള്ള സെർബിയൻ ഓർത്തഡോക്സ് ചർച്ച് ഹാളിൽ വച്ച് നടക്കും. അങ്കമാലി ഡയറീസ് എന്ന മലയാള ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ ചെമ്പൻ വിനോദ് മുഖ്യാതിഥിയായി പങ്കെടുക്കും.

ബോളിവുഡ് ഡാൻസ്, ചെണ്ട മേളം, ലൈവ് ഗാനമേള, നാടോടിനൃത്തം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. വിഭവ സമൃദ്ധമായ ഡിന്നറോടെ ചെമ്പക സന്ധ്യ സമാപിക്കും. വിക്ടോറിയായിലെ എല്ലാ മലയാളികളെയും ഈ ആഘോഷരാവിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും ചെമ്പക സന്ധ്യയുടെ ടിക്കറ്റിനുമായി ഭാരവാഹികളുമായി ബന്ധപ്പെടുക: മാർട്ടിൻ ഉറുമീസ്(0470 463 081), ഷിജു വർഗ്ഗീസ്(0402 753 913) സോജി ആന്റണി (0422 435 378), ജോബി പഞ്ഞിക്കാരൻ (0430 489 071)

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.