Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഗ്രീഗോറിയോസ് മാർ സ്തേപ്പാനോസ് എപ്പിസ്കോപ്പ സിഡ്നി സന്ദർശിക്കുന്നു

pic

സിഡ്നി∙ മാര്‍ത്തോമ സഭയുടെ ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ ഗ്രീഗോറിയോസ് മാർ സ്തേപ്പാനോസ് എപ്പിസ്കോപ്പ സിഡ്നി സന്ദർശിക്കുന്നു. 14ന് സിഡ്‌നിയിൽ എത്തിച്ചേരുന്ന അദ്ദേഹം 19 ന് രാവിലെ ബെഥേൽ മാർത്തോമാ ദേവാലയത്തിൽ (13 Crown street ,Harris Park ) വിശുദ്ധ കുർബാന അനുഷ്ഠിക്കുകകയും ആദ്യ കുർബാന സ്വീകരണ ശുശ്രൂഷയിൽ പ്രധാന കർമ്മികത്വം വഹിക്കുകയും ചെയ്യും.

ഇടവകയിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സന്ധ്യാനമസ്കാര ശുശ്രൂഷകളിലും അദ്ദേഹം സംബന്ധിക്കും. 18ന് കാൻബറ മാർത്തോമ ദേവാലയത്തിലും വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകും.


 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.