Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മൾട്ടികൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ വർണ്ണാഭമായി

multi-cultural-fest3

ബ്രിസ്ബേൻ ∙ ബ്രിസ്ബേൻ മലയാളി അസോസിയേഷനും ബ്രിസ്ബേൻ സിറ്റി കൗൺസിലും സംയുക്തമായി സ്റ്റാഫോർഡ് കീയോങ്ങ് പാർക്കിൽ സംഘടിപ്പിച്ച മൾട്ടികൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ വർണ്ണാഭമായി. ക്യൂൻസ്‍ലാന്റ് കാബിനറ്റ് മന്ത്രി ആന്റണി ലൈനാം ഉത്സവം ഉദ്ഘാടനം ചെയ്തു.പാർലമെന്റ് അംഗം ട്രേസി ഡേവീസ്, കൗൺസിലർമാരായ ഫിയോണ കിങ്ങ്, അമാൻഡാ കൂപ്പർ, നോം വിഡം തുടങ്ങിയവർ പ്രസംഗിച്ചു. അസോസിയേഷൻ ഭാരവാഹികളായ ദിനേശ് കൊല്ലപ്പിള്ളിൽ, സജിത് ജോസഫ്, അജോ ജോസ് പൂത്തോട്ട, കിരൺ ജോർജ്, ജിജോ ആന്റണി, ജോസഫ് ചെറുപള്ളിൽ, രാജു പനന്താനം, ആന്റണി ജോൺ, സ്റ്റീഫൻ കോശി സാം ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഉത്സവത്തിൽ പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.