Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

രാഗാമൃതം 2017 മെൽബണിൽ മെയ്‌ 13ന്

ragamrutham-melbourne

മെൽബൺ∙ മെൽബൺ സെന്റ്‌ മേരിസ്‌ യാക്കോബായ പള്ളി ഓസ്ട്രേലിയയിലെ പ്രമുഖ സംഗീത ഗ്രൂപ്പായ ഹാർപ്പസ്‌ & ബീറ്റ്സുമായി ചേർന്ന് ലൈവ് ഓർക്കസ്‌ട്രയുടെ അകമ്പടിയോടെ നടത്തപ്പെടുന്ന ക്രിസ്തീയ സംഗീത സന്ധ്യ "രാഗാമൃതം 2017" മെൽബണിൽ മെയ്‌ 13 ശനിയാഴ്ച്ച വൈകിട്ട്‌ 6 മണിക്ക്‌ നടത്തപ്പെടുന്നു. ഇമ്മാനുവേൽ ഹെന്രിയുടെ ഓസട്രേലിയയിലെ പ്രഥമ പരിപാടിയാണു മെൽബണിലേത്‌.

അഡ്രസ്സ്‌ : 1330 Ferntree Gully Road Scoresby VIC 3179. കൂടുതൽ വിവരങ്ങൾക്കും സീറ്റ്‌ ബുക്കിങ്ങിനുമായി ബന്ധപ്പെടുക.

റെവ. ഫാ. ജേക്കബ് ജോസഫ് –0426 774 494, പോൾ സി. മാത്യു – 0424 942 690
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.