Activate your premium subscription today.
സിഡ്നി ∙ ഓസ്ട്രേലിയായിൽ വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകൾ ജൂലൈ 1 മുതൽ മാറും. ഇന്ത്യക്കാർക്ക് ഗുണകരമായ
ന്യൂകാസ് ∙ ഓസ്ട്രേലിയയിൽ ന്യൂകാസിലിൽ നിന്ന് പോർട്ട് മക്വെയറി വരെ വെറും 26 മിനിറ്റിൽ തീരേണ്ട ഉല്ലാസകരമായ വിമാനയാത്രയ്ക്കാണ് ലാൻഡിങ് ഗിയർ പണി കൊടുത്തത്. ചെറുവിമാനത്തിന്റെ ചക്രം പുറത്തേക്കു തള്ളിവരുന്നില്ല. പോരാത്തതിന് മഴ, കാറ്റത്തു വിമാനത്തിൽ ഇടിക്കാൻ തുടങ്ങുന്ന പക്ഷിക്കൂട്ടം. മരണം ഉറപ്പിച്ച്
മെൽബൺ ∙ ഓഷ്യാനയിലെ ക്നാനായക്കാരെ മുഴുവൻ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് ഓഷ്യാനയുടെ
ഓസ്ട്രേലിയൻ പങ്ക് റോക്ക് ബാൻഡായ ട്രോഫി ഐസിലെ ഗായകൻ ജോൺ ഫ്ലോറേനി ആൾക്കൂട്ടത്തിൽ സർഫ് ചെയ്യാൻ നടത്തിയ ശ്രമത്തിനിടെ യുവതിയുടെ ദേഹത്തേക്ക് വീണു.
ന്യൂഡൽഹി ∙ ഓസ്ട്രേലിയൻ സ്റ്റുഡന്റ്സ് വീസ ലഭിക്കാനുള്ള ബാങ്ക് നിക്ഷേപത്തുകയിൽ വർധന. രാജ്യാന്തര വിദ്യാർഥികൾ ഇനി മുതൽ 29,710 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 16.28 ലക്ഷം രൂപ) ബാങ്ക് നിക്ഷേപത്തിന്റെ രേഖകൾ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. ഇന്നു മുതലാണ് പ്രാബല്യം
നാടകോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ കെ വി ഗണേഷ്, സുനിൽ സുഖദ, അപ്പുണ്ണി ശശി, എസ് പി ശ്രീകുമാർ എന്നിവർക്ക് സമതയുടേയും വിപഞ്ചികഗ്രന്ഥശാലയുടെയും പ്രവർത്തകർ മെൽബൺ എയർപോർട്ടിൽ ബുധനാഴ്ച വൈകുന്നേരം സ്വീകരണം നൽകി.
മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ എക്കാലവും നിത്യഹരിതമായി നിലകൊള്ളുന്ന സംഗീത് ശിവൻ ചിത്രമാണ് യോദ്ധ. തേർട്ടി സിക്സ്ത്ത് ചേംബര്‍ ഓഫ് ഷാവൊലിന്‍ എന്ന കുങ് ഫു സിനിമയിൽ നിന്നും പ്രചോദനം ഉൾകൊണ്ട് സംഗീത ശിവൻ സംവിധാനം ചെയ്ത യോദ്ധയിൽ നർമ്മവും സംഘട്ടനവും ഹാസ്യവുമെല്ലാം നിറഞ്ഞ് നിന്നു.
ക്വലാലംപൂർ ∙ ശരിയായ വികസനവും പുരോഗതിയും സാധ്യമാവണമെങ്കിൽ മനുഷ്യർക്കിടയിലെ ഒരുമയും ഐക്യവും ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മതങ്ങൾക്കിടയിലെ ഐക്യവും സൗഹാർദ്ദവും സഹവർത്തിത്വവും ലക്ഷ്യം വെച്ച് മലേഷ്യൻ സർക്കാരിന്റെയും മുസ്ലിം വേൾഡ്
സിഡ്നി ∙ സിഡ്നി മലയാളി അസോസിയേഷൻ മൾട്ടി കൾച്ചറിന്റെ സഹകരണത്തിൽ അണിയിച്ചൊരുക്കുന്ന 'സിഡ്മൽ ഫിയസ്റ്റ 24' നൃത്തപരിപാടി
ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ രചയിതാവ് ഇമാം ബുഖാരിയുടെ വിയോഗ വാർഷികാചരണത്തിന്റെ ഭാഗമായി ബുഖാരി ഗ്രാൻഡ് ദർസ് നടന്നത്.
മെൽബൺ∙ ഓസ്ട്രേലിയയിൽ എംടെകിന് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ചു. ഒരു കൂട്ടം ഇന്ത്യൻ വിദ്യാർഥികൾ തമ്മിലുള്ള വഴക്ക് തടയുന്നതിന് ശ്രമിച്ചപ്പോഴാണ് ഹരിയാനയിലെ കർണാൽ സ്വദേശി നവജീത് സന്ധു (22) കൊല്ലപ്പെട്ടതെന്ന് കുടുംബം അറിയിച്ചു. മെൽബണിൽ പ്രാദേശിക സമയം ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.
മെൽബൺ∙ വാർഷിക കുടിയേറ്റം പകുതിയായി വെട്ടിക്കുറയ്ക്കാനുള്ള ഓസ്ട്രേലിയയുടെ നീക്കം ഫലം കാണുന്നു. ഈ നീക്കം സ്റ്റുഡന്റ് വീസയ്ക്ക് ശ്രമിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ സാരമായി ബാധിച്ചു. പ്രധാനമന്ത്രി ആന്റണി അൽബാനീസിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയൻ സർക്കാർ ഉയർന്ന ഐഇഎൽടിഎസ് സ്കോറുകളും വർധിച്ച
ബ്രിസ്ബെയ്ന്‍ ∙ ഭരതനാട്യം മുതല്‍ മോഡേണ്‍ ഹിപ്ഹോപ്പ് വരെ-കലാസ്വാദകരുടെ കയ്യടി നേടി ഓസ്ട്രേലിയന്‍ നൃത്ത വേദികളില്‍ സജീവമാകുകയാണ് മലയാളികളുടെ നേതൃത്വത്തിലുള്ള ഡാന്‍സ് ഗ്രൂപ്പുകളായ 'ലയ ഓസ്ട്രേലിയ'യും 'ഫാസ്റ്റ് മൂവ്സ് ഓസ്ട്രേലിയ'യും. ക്യൂന്‍സ് ലാന്‍ഡ് ആസ്ഥാനമായാണ് ഡാന്‍സ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം.
മെൽബൺ ∙ ഓസ്ട്രേലിയയിലെ പെർത്തിൽ ഒരാളെ കത്തി കൊണ്ടു കുത്തിയശേഷം തടയാനെത്തിയവർക്കുനേരെ തിരിഞ്ഞ പതിനാറുകാരനെ പൊലീസ് വെടിവച്ചു കൊന്നു. വില്ലെറ്റനിലെ കടയുടെ മുന്നിലെ പാർക്കിങ് സ്ഥലത്ത് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
മൂവാറ്റുപുഴ / കുട്ടനാട്/ ഫാങ്കരെ ∙ ന്യൂസീലൻഡിലെ കടലിടുക്കിൽ റോക്ക് ഫിഷിങ് നടത്തുന്നതിനിടെ കടലിൽ കാണാതായ 2 മലയാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ആലപ്പുഴ ചമ്പക്കുളം പഞ്ചായത്ത് 13–ാം വാർഡ് ആറ്റുവാത്തല ശശി നിവാസിൽ ശശിധരൻ നായരുടെയും ശ്യാമള കുമാരിയുടെയും (റിട്ട. അധ്യാപിക, എൻഎസ്എച്ച്എസ്എസ്, നെടുമുടി)
ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ കെ.സി.സി.ക്യു ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു.
ന്യൂസിലാൻഡിൽ CAP (Competency Assessment Programme) വഴി ജോലിക്കു വന്ന മലയാളി നേഴ്സുമാർ ജോലി കിട്ടാതെ വലയുന്നു. ഇത് ന്യൂസിലാൻഡ് ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ന്യൂസിലാൻഡ് നേഴ്സസ് ഓർഗനൈസേഷനും കേരള അസോസിയേഷൻ ഓഫ് പാൽമെർസ്റ്റോൺ നോർത്തും ചേർന്ന് ഒരു റാലി സംഘടിപ്പിക്കുകയുണ്ടായി. ഈ കഴിഞ്ഞ
ക്വാലലംപുർ ∙മലേഷ്യയിൽ നിന്നും കോഴിക്കോടേക്ക് നേരിട്ടുള്ള വിമാനം ഓഗസ്റ്റ് ഒന്നിന് സർവീസ് തുടങ്ങും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കോഴിക്കോടേക്കും ബുധൻ, വെള്ളി,
ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിഷ പാമ്പുകൾ ഉള്ള സ്ഥലമായിട്ടാണ് ഓസ്ട്രേലിയയെ കരുതുന്നത്.
സിഡ്നി ∙ സിഡ്നിയിലെ ഷോപ്പിങ് മാളിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കിസ്ഥാൻ സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ ഫറാസ് താഹിറിന്റെ സംസ്കാരം നടത്തി. സിഡ്നിയിലെ ബൈത്തുൽ ഹുദാ പള്ളിയിക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറാസ് താഹിർ ഒരു ഹീറോ ആയി മരിച്ചു എന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി
ശിവഗിരി ഗുരുധർമ്മപ്രചാരസഭയുടെ അംഗീകാരത്തോടെ പെർത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന സേവനം ഓസ്ട്രേലിയ യൂണിറ്റ് നമ്പർ 2134 വിഷു ആഘോഷം കാന്നിങ്ടണിൽ പൂർവാധികം ഗംഭീരമായി ആഘോഷിച്ചു.
സിഡ്നി∙ സംസ്കൃത പേരുള്ള യുവതിക്ക് തങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് യൂബർ വിലക്ക് ഏർപ്പെടുത്തി. സ്വസ്തിക ചന്ദ്ര (35) എന്ന പേരുള്ള യുവതിക്കാണ് ദുരുനഭവം നേരിട്ടത്. സ്വസ്തിക എന്ന പേരിന് സംസ്കൃതത്തിൽ 'ഭാഗ്യം' എന്നാണ് അർത്ഥമാക്കുന്നതെന്നും ഫിജിയിൽ ഇത് നിരവധി പേർക്ക് ഇതേ പേരുണ്ട്. അവിടെ ഇത്
സിഡ്നി∙ സിഡ്നി ഷോപ്പിങ് സെന്റർ ആക്രമണത്തിൽ പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥന് പൗരത്വം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് പറഞ്ഞു. ആക്രമണത്തിൽ പരുക്കേറ്റ പാകിസ്ഥാനിയായ സുരക്ഷാ ഉദ്യോഗസ്ഥന് ഓസ്ട്രേലിയൻ പൗരത്വം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഓസ്ട്രേലിയൻ
സിഡ്നി ∙ അസീറിയൻ ഓർത്തഡോക്സ് സഭയുടെ ദ് ഗുഡ് ഷെപ്പേഡ് ചർച്ചിൽ തിങ്കളാഴ്ച ശുശ്രൂഷയ്ക്കിടെ കുത്തേറ്റ ബിഷപ് മാർ മാരി ഇമ്മാനുവൽ അക്രമിയോടു ക്ഷമിച്ചു. അക്രമിയോടു ക്ഷമിക്കുന്നതായും വിശ്വാസികൾ ശാന്തരായിരിക്കണമെന്നും ആശുപത്രിയിൽ നിന്ന് ബിഷപ് പുറത്തുവിട്ട 4 മിനിറ്റ് വിഡിയോ സന്ദേശത്തിൽ പറയുന്നു. ബിഷപ്പിനെ
ക്വീൻസ് ലാൻഡ് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഒരു സർക്കാർ അധികാരത്തിൽ എത്തുവാൻ പ്രവാസി ലോകത്തിന്റെ പിന്തുണയുമായി ഓസ്ട്രേലിയയിലെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) ക്വീൻസ് ലാൻഡിലെ ഇപ്സ് വിച്ചിൽ റീജനൽ കമ്മിറ്റി രൂപീകരിച്ച് തിരഞ്ഞെടുപ്പ് കൺവൻഷൻ
ഗോൾഡ് കോസ്റ്റ് ∙ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച GCMA ഈസ്റ്റർ - വിഷു ആഘോഷം അതിവിപുലമായ പരിപാടികളോടെ ഏപ്രിൽ 6 ന് നടത്തപ്പെട്ടു.
ഐ ഒ സി ഓസ്ട്രേലിയയുടെ ക്വീൻസ്ലാൻഡ് കമ്മിറ്റി രൂപീകൃതമായി. പ്രസിഡന്റായി ശ്രീ നീയോട്ട്സ് വക്കച്ചൻ (സൺഷൈൻ കോസ്റ്റ്), വൈസ് പ്രസിന്റുമാരായി മനോജ് തോമസ് (ഗോൾഡ് കോസ്റ്റ്) കിഷോർ എൽദോ (ബ്രിസ്ബേൻ), ജനറൽ സെക്രട്ടറിമാരായി സിബിച്ചൻ കാറ്റാടിയിൽ (ട്വീഡ് ഹെഡ്) ഷാമോൻ പ്ലാംകൂട്ടത്തിൽ (ഗോൾഡ് കോസ്റ്റ്),
സിഡ്നി∙ ഓസ്ട്രേലിയയിലെ പെന്തക്കോസ്ത് സഭയായ ശാലോം ക്രിസ്ത്യൻ അസംബ്ലി സിഡ്നിയിലെ പാരാമറ്റയിൽ പുതിയ ശാഖ ആരംഭിക്കുന്നു. "ശാലോം ക്രിസ്ത്യൻ അസംബ്ലി നോർത്ത് വെസ്റ്റ് സിഡ്നി (പാരമാറ്റ വിങ്)" എന്ന് നാമകരണം ചെയ്യപ്പെട്ട പുതിയ സഭ ഈ മാസം 21 മുതലാണ് പ്രവർത്തനമാരംഭിക്കുന്നത്.
ജീലോങ്ങ്: ഗ്രേറ്റർ ജീലോങ്ങ് മലയാളി അസോസിയേഷൻ നടത്തിയ ഗ്രാൻഡ് ഈസ്റ്റർ വിഷുദിനാഘോഷം 2024 ഏപ്രിൽ 14ന് ജീലോങ്ങ് വെസ്റ്റ് ടൗൺ ഹാളിൽ വെച്ച് ആഘോഷമായി കൊണ്ടാടി. അതിഗംഭീരമായ കലാപരിപാടികൾ ഉണ്ടായിരുന്നതോടൊപ്പം ഫാദർ ജെയിംസ് പൂപ്പാടി, ഫാദർ സിജീഷ് പുല്ലങ്കുന്നേൽ എന്നിവർ ചീഫ് ഗസ്റ്റ് ആയിരുന്നു. ഫാദർ ജെയിംസ്
ഡാർവിൻ ∙ ഡാർവിൻ മലയാളി അസോസിയേഷന്റെ (ഡിഎംഎ) ആഭിമുഖ്യത്തിൽ സിനിമാ - സീരിയൽ താരങ്ങളെയും പിന്നണി ഗായകരെയും
ബ്രിസ്ബെന് ∙ ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന്റെ ചിത്രീകരണത്തിന് തുടക്കമായി. 'ഗോസ്റ്റ് പാരഡെയ്സ്' എന്ന വെബ്സീരീസിന്റെ രചനയും സംവിധാനവും നിര്‍മാണവും ജോയ്.കെ.മാത്യു ആണ്. ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറില്‍ കങ്കാരു വിഷന്റെയും വേള്‍ഡ് മദര്‍ വിഷന്റേയും
2019 കാലയളവിൽ ആണ് സിഡ്നിയിലെ ഗോസ്ഫോർഡ് ഉള്ള കുറച്ചു മലയാളികൾ ചേർന്ന് ചെണ്ട പഠിക്കാം എന്ന് തീരുമാനിക്കുന്നത്. ആദ്യം നാട്ടിൽ നിന്നും ഏതെങ്കിലും ആശാന്മാരെ ഓസ്ട്രേലിയയിൽ എത്തിച്ചു പഠിക്കാം എന്ന് തിരുമാനിച്ചു. എന്നാൽ പിന്നീടത് പ്രവർത്തികമല്ല എന്ന് മനസിലാക്കിഓൺലൈൻ ആയിട്ടു പഠിക്കാം എന്ന് തീരുമാനിച്ചു.
സിഡ്നി ∙ നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്ത് വെയ്കലിയിൽ ഓർത്തഡോക്സ് അസീറിയൻ വിഭാഗത്തിന്റെ ക്രൈസ്റ്റ് ദ് ഗുഡ് ഷെപ്പേഡ് പള്ളിയിൽ ശുശ്രൂഷകൾക്കിടെ ബിഷപ്പിനു കുത്തേറ്റു. ഇന്നലെ വൈകീട്ട് തത്സമയം സംപ്രേഷണം ചെയ്ത ശുശ്രൂഷയ്ക്കിടെ കറുത്ത വസ്ത്രം ധരിച്ചയാൾ അൾത്താരയിലേക്ക് ഓടിയടുക്കുന്നതും പ്രസംഗിച്ചു കൊണ്ടിരുന്ന
പാൽമെർസ്റ്റോൺ ∙ ചരുങ്ങിയ രണ്ടു വർഷത്തിനുള്ളിൽ മലയാളികളുടെ അഭിമാനമായി മാറി മുന്നേറുന്ന മലയാളികളുടെ ക്രിക്കറ്റ് ടീം, ഒത്തൊരുമ കൊണ്ടും കഠിന പരിശ്രമം കൊണ്ടും കളിച്ച കളികളുടെ തൊണ്ണൂറു ശതമാനവും വിജയം കയ്യിലൊതുക്കിയ, പ്രീമിയർ ത്രീ കപ്പ് വിജയികൾ ആയത് സ്റ്റാലിയൻസിനെ മലയാളികൾക്ക് ഇടയിൽ കൂടുതൽ പോപ്പുലർ
ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ (ജിസിഎംഎ) ഈ മാസം 6 ന് ഈസ്റ്റർ-വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഓർമോ ഹൈവെ ചർച്ച് ഹാളിൽ നടന്ന പരിപാടിയിൽ ജിസിഎംഎ പ്രസിഡന്റ് സി പി സാജു അധ്യക്ഷത വഹിച്ചു.
മെൽബണിൽ നിന്നുള്ള മലയാളി യുവതി ഓസ്ട്രേലിയിലെ ദേശീയ ബോഡി ബിൽഡിങ് മൽസരത്തിൽ യോഗ്യത നേടി. രണ്ട് കുട്ടികളുടെ അമ്മയായ വിനീത സുജീഷാണ് (38) ദേശീയ തലത്തിൽ നടക്കുന്ന ബോഡി ബിൽഡിങ് മൽസരത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നു.
സിഡ്നി∙ സിഡ്നി ഷോപ്പിങ് സെന്ററിൽ കൂട്ടക്കൊല നടത്തിയ ജോയൽ കൗച്ചി (40) പുരുഷന്മാർക്കും സ്ത്രീകൾക്കും ഓൺലൈനിൽ ലൈംഗിക സേവനങ്ങൾ വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോർട്ട്. രഹസ്യമായി എക്സ്കോർട്ട് ആയി ജോയൽ ജോലി ചെയ്തിരുന്നതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു. പുരുഷ എസ്കോർട്ട് വെബ്സൈറ്റുകളിൽ ജോയൽ കൗച്ചി
സിഡ്നി∙ ഓസ്ട്രേലിയയിലെ സിഡ്നിയിലെ ഷോപ്പിങ് സെന്ററിൽ ആറ് പേരെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മാനസിക രോഗിയാണെന്ന് പൊലീസ്. 40 വയസ്സുള്ള പ്രതി വടക്കുകിഴക്കൻ സംസ്ഥാനമായ ക്വീൻസ്ലാൻഡിൽ നിന്നാണ് വന്നതെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ ആന്റണി കുക്ക് പറഞ്ഞു.
സിഡ്നി∙ ഓസ്ട്രേലിയിലെ ഷോപ്പിങ് മാളിൽ അഞ്ച് പേരെ കുത്തി കൊലപ്പെടുത്തിയ അക്രമിയെ വെടിവച്ച് കൊന്നത് വനിതാ പൊലീസ് ഉദ്യോഗസ്ഥ. സമീപത്ത് പെട്രോളിങ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥ വിവരം അറിഞ്ഞ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തനിച്ചയായിരുന്ന അക്രമി കയ്യിൽ
ലഹോർ∙ പാക്കിസ്ഥാനിലെ പഞ്ചാബ് സ്വദേശി ചെലവിന് കൊടുക്കാൻ വരുമാനമില്ലാത്തതിനാൽ ഭാര്യയെയും പ്രായപൂർത്തിയാകാത്ത ഏഴ് കുട്ടികളെയും കൊലപ്പെടുത്തി. കൂലിപ്പണിക്കാരനായ സജ്ജാദ് ഖോഖറാണ് ഭാര്യ കൗസറിനെയും (42) ഏഴ് മക്കളെയും കോടാലി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്. എട്ട് മാസത്തിനും 10 വയസിനും ഇടയിൽ പ്രായമുള്ള
ന്യൂഡൽഹി∙ മേഖലയിലെ നിലവിലെ ‘സാഹചര്യം’ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. ഈ മാസം സിറിയയിലെ തങ്ങളുടെ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്ന ഇറാന്റെ
ഗോൾഡ് കോസ്റ്റ് ∙ ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ഈസ്റ്റർ - വിഷു ആഘോഷങ്ങൾ വിവിധ കലാ-സാംസ്കാരിക പരിപാടികളുടെ അകമ്പടിയോടെ 2024 ഏപ്രിൽ 6-നു ഓർമോ ഹൈവെ ചർച് ഹാളിൽ വച്ച് നടത്തപ്പെട്ടു. പ്രസ്തുത ആഘോഷപരിപാടികളോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ ജിസിഎംഎ പ്രസിഡന്റ്
മെല്‍ബണ്‍ ∙ നോര്‍ത്ത്സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന്റെ (എന്‍.എം.സി.സി) വാര്‍ഷിക പൊതുയോഗവും വിഷു - ഈസ്റ്റര്‍ ആഘോഷവും ഏപ്രില്‍ 12 (വെള്ളിയാഴ്ച) വൈകിട്ട് 6.30 മുതല്‍ എപ്പിങ്ങ് മെമ്മോറിയല്‍ ഹാളില്‍ വച്ചു നടത്തുന്നു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ക്ലബിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ
ഹോ ചി മിൻ സിറ്റി∙ 27 ബില്യൻ ഡോളർ തട്ടിപ്പ് നടത്തിയ കേസിൽ വിയ്റ്റനാം ശതകോടീശ്വരിക്ക് വധശിക്ഷ. വാൻ തിൻ ഫാറ്റ് ചെയർവുമൺ ട്രൂങ് മൈ ലാനെ (63)യാണ് കോടതി വധശിക്ഷ വിധിച്ചത്. കൈക്കൂലി, ബാങ്കിങ് നിയന്ത്രണങ്ങൾ ലംഘിക്കൽ, തട്ടിപ്പ് എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതായി ഹോ ചി മിൻ സിറ്റിയിലെ പീപ്പിൾസ് കോടതി
15 വർഷത്തിലധികമായി മെൽബണിലെ വാൻട്രീന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നോക്സ് ക്നാനായ ഫാമിലി കൂട്ടായ്മയിലെ കുടുംബാഗങ്ങൾ വിക്ടോറിയയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഡാണ്ടിനോങ് റേഞ്ചിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്യാംപ് ബെൽഗ്രേവിൽ ഒരുമിച്ച് ഈസ്റ്റർ അവധിക്കാലത്ത് വർണ്ണാഭമായ ക്യാംപ് സംഘടിപ്പിച്ചു.
ടാസ്മാനിയ∙ കോടതി വിധിയെ തുടർന്ന് ഓസ്ട്രേലിയൻ മ്യൂസിയം സ്ത്രീകൾക്ക് മാത്രമുള്ള പ്രദർശനത്തിൽ പുരുഷന്മാർക്കും പങ്കെടുക്കാൻ അനുമതി നൽകി. ടാസ്മാനിയയിലെ ഓൾഡ് ആൻഡ് ന്യൂ ആർട്ട് മ്യൂസിയത്തിയിലെ ( മോന) പ്രത്യേക ലോഞ്ചിലാണ് പുരുഷ സന്ദർശകർക്ക് വിലക്കുണ്ടായിരുന്നത്. പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ലിംഗ വിവേചനം
അഡലൈഡ് ∙ 13-ാമത് ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസിന്റെ ഉദ്ഘാടനം ഏപ്രിൽ 12 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നാഷനൽ പ്രസിഡന്റ് പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി നിർവഹിക്കും. ഏപ്രിൽ 12, 13, 14 തീയതികളിൽ (വെള്ളി, ശനി, ഞായർ) അഡലൈഡിലെ സാൻ ജിയോർജിയോ ലാ മൊലാറ കമ്മ്യൂണിറ്റി സെന്ററിൽ (11 Henry Street, Payneham
മെല്‍ബണ്‍ ∙ മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ തിരുന്നാള്‍ 2024 ജൂണ്‍ 7-ാം തിയതി (ആദ്യവെള്ളിയാഴ്ച) ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ള ആനുഗ്രഹ നവനാള്‍ നൊവേന ഏപ്രില്‍ 9 മുതല്‍ ജൂണ്‍ 4 വരെ എല്ലാ ചൊവ്വാഴ്ചകളിലും ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6.30-ന്
നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയെ തുടർന്ന് ഓസ്ട്രേലിയയിൽ സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് പേർ നൈജീരിയയിൽ അറസ്റ്റിലായി. കുട്ടി നഗ്നചിത്രങ്ങൾ ഓൺലൈനിലൂടെ ഇവർക്ക് കൈമാറിയിരുന്നു.
National Film Academy യുടെ 2024-ലെ സിനിമാ ടെലിവിഷൻ വിവിധ കാറ്റഗറികളിൽ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ പ്രശസ്തരായ മുരുകൻ കാട്ടാക്കട, സുധീപ് കുമാർ എന്നിവരടങ്ങുന്ന അവാർഡ് ജേതാക്കൾക്കൊപ്പം ഇത്തവണ Music Video വിഭാഗത്തിൽ സ്പെഷ്യൽ ജൂറി പുരസ്ക്കാരംഓസ്ട്രേലിയൻ മലയാളി രേണുകാ വിജയകുമാരൻറെ അകലുന്ന ജീവൻ
സിഡ്നി ∙ കുടിയേറ്റക്കാരുടെ എണ്ണം ഉയർന്നതോടെ തൊഴിൽ വീസയിൽ കർശന നിയന്ത്രണങ്ങളുമായി ന്യൂസീലൻഡ്. അവിദഗ്ധ തൊഴിലാളികൾക്കും ഇംഗ്ലിഷ് പരിജ്ഞാനം അടക്കം ഏതാനും നൈപുണ്യങ്ങളും തൊഴിൽ പരിചയവും നിർബന്ധമാക്കി. ഇവർക്ക് തുടർച്ചയായി ന്യൂസീലൻഡിൽ തങ്ങാവുന്നത് 3 വർഷമായി കുറച്ചു. നേരത്തെ 5 വർഷം ആയിരുന്നു. അതേസമയം
ബ്രിസ്ബേൺ∙ നടനും എഴുത്തുകാരനും നിര്‍മാതാവും സംവിധായകനുമായ ജോയ് കെ. മാത്യുവിന്റെ 'അണ്ബ്രേക്കബിള്' ചലച്ചിത്രത്തിന്റെ ചിത്രീകരണം ക്യൂൻസ്ലാന്‍ഡില്‍ പൂര്‍ത്തിയായി.
വിക്ടോറിയ∙ ഓസ്ട്രേലിയയിൽ ഭാര്യയെ കൊന്നശേഷം കുട്ടിയെ ഹൈദരാബാദിലേക്ക് മടങ്ങിയ യുവാവിന് തിരികെ എത്തിക്കാൻ നീക്കവുമായി ഓസ്ട്രേലിയ. ഹൈദരാബാദ് സ്വദേശിനി ചൈതന്യ മദഗനിയെ (36) കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭർത്താവ് അശോക് രാജ് വാരിക്കുപ്പാലയെ തിരികെ എത്തിക്കുന്നതിനാണ് ഓസ്ട്രേലിയ നീക്കം നടത്തുന്നതായി രാജ്യാന്തര
പുതുശ്ശേരി (പാലക്കാട്) ∙ ഹോങ്കോങ്ങിൽ ജോലി വാഗ്ദാനം ചെയ്തും വീസ ലഭ്യമാക്കുമെന്നു തെറ്റിദ്ധരിപ്പിച്ചും ഒട്ടേറെ പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ചന്ദ്രനഗർ ചേലേരി വീട്ടിൽ വി. രാജേഷിനെയാണു (45) കസബ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം മുംബൈ വിമാനത്താവളത്തിൽ നിന്നു സാഹസികമായി പിടികൂടിയത്.
ഗോൾഡ്കോസ്റ്റ് ∙ ഓസ്ട്രേലിയയിലെ ഗോൾഡ്കോസ്റ്റിൽ ഉള്ള റൊബീന മലയാളീ കമ്മ്യൂണിറ്റി ഈസ്റ്റർ - വിഷു ആഘോഷപരിപാടികൾ നടത്തി. ക്ലിയർ ഐലൻഡ് ചർച്ച് ഹാളിൽ നടത്തിയ ആഘോഷങ്ങൾ നാട്ടിൽനിന്ന് സന്ദർശനത്തിന് എത്തിയിട്ടുള്ള മാതാപിതാക്കൾ ചേർന്ന് നിലവിളക്കു തെളിച്ച് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും മുതിർന്നവരുടെയും
ന്യൂസീലൻഡിൽ എത്തിയ മാർത്തോമ്മാ സഭയുടെ 22 –ാം മത്തെ മെത്രാപ്പൊലീത്ത ഡോ. തീയോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത സഭയെപ്പറ്റിയും വിശ്വാസത്തെപ്പറ്റിയും സംസാരിക്കുന്നു
ടോക്കിയോ∙ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്കായി ഇ-വീസ പദ്ധതിയുമായി ജപ്പാൻ. സിംഗിൾ എൻട്രി വീസയിലൂടെ 90 ദിവസം വരെ ജപ്പാനിൽ സന്ദർശകർക്ക് താമസിക്കാം. സാധാരണ പാസ്പോർട്ടുള്ള വിമാനമാർഗ്ഗം ജപ്പാനിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കായി പ്രത്യേകം വിഭാവനം ചെയ്തിരിക്കുന്നതാണ് ഇ-വീസ പദ്ധതി.
ടോക്കിയോ∙ സമൂഹ മാധ്യമത്തിൽ അരേങ്ങറി കേവലം മൂന്ന് ദിവസം കൊണ്ട് ആറു ലക്ഷത്തിലേറെ ഫോളോവേഴ്സിനെയാണ് ജപ്പാൻ രാജകുടുംബം സ്വന്തമാക്കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് രാജകുടുംബം ഇൻസ്റ്റഗ്രാമിൽ അരേങ്ങറിയത്. കുടുംബത്തിന്റെ കാര്യങ്ങളുടെ ചുമതലയുള്ള സർക്കാർ ഏജൻസിയായ ഇംപീരിയൽ ഹൗസ്ഹോൾഡ് ഏജൻസിയാണ് സമൂഹമാധ്യമത്തിലെ
വിക്ടോറിയ∙ വസ്തു വിൽപനയ്ക്കുള്ള പരസ്യത്തിന് 'വ്യാജ' ചിത്രങ്ങൾ ഉപയോഗിച്ചതിന് റിയൽ എസ്റ്റേറ്റ് ഏജൻസിക്കെതിരെ നടപടിക്ക് സാധ്യത. ഓസ്ട്രേലിയയിലെ വടക്കൻ വിക്ടോറിയയിലെ ലെനീവയിൽ പുതുതായി നിർമിച്ച, ആഴ്ചയിൽ $670 വാടകയ്ക്ക് നൽകുമെന്ന ഓൺലൈനിൽ പരസ്യം നൽകിയ വീടിനാണ് വ്യാജ ചിത്രം നൽകിയത്. ഈ ചിത്രം ഫോട്ടോഷോപ്പ്
മെൽബൺ ∙ സമത ഓസ്ട്രേലിയ ഒരുക്കുന്ന ഈസ്റ്റർ – വിഷു – ഈദ് ആഘോഷം ഏപ്രിൽ 13 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് Horticulture Center, Forest Hill ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. Banquet Caterers -ന്റെ രുചികരമായ വിഭവങ്ങൾക്കൊപ്പം Ragalaya Orchestra ഒരുക്കുന്ന ഗാനമേളയും, അതുല്യ കലാകാരി Abigail Chacko യുടെ വയലിൻ
സിഡ്നി∙ കുടിയേറ്റം റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ വിദ്യാർഥി വീസയ്ക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ. ഇന്ത്യൻ വിദ്യാർഥികൾക്കും നിയന്ത്രണം ബാധകമാണ്. വിദ്യാർഥി, ബിരുദ വീസ അപേക്ഷകർക്ക് ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യത്തിനുള്ള മാനദണ്ഡങ്ങൾ ഉയർത്തിയിട്ടുണ്ട്. അതേസമയം നിയമങ്ങൾ
ഓക്ലാൻഡ് ∙ ന്യൂസിലൻഡിലെ മലയാളികളുടെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റായ കേരളാ പ്രീമിയർ ലീഗ് സീസൺ 4ൽ പുതുചരിതം രചിച്ചുകൊണ്ട് കോട്ടയം
മെൽബൺ∙ ഓസ്ട്രേലിയയിൽ ഒരു രാത്രിയിൽ തന്നെ 14 വയസ്സുള്ള ആൺകുട്ടിയെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ 46 വയസ്സുകാരി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 2021 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പീഡനത്തിന് മുൻപ് ഇതിനെക്കുറിച്ച് അച്ഛനോട് പറയരുതെന്ന് യുവതി കുട്ടിയോട്
ബ്രിസ്ബേൻ∙ കലാ ആസ്വാദകർക്ക് അനിർവചനീയമായ അനുഭവങ്ങൾ സമ്മാനിക്കുവാൻ വ്യത്യസ്ത വിഭവങ്ങളുമായി എത്തുന്ന നൃത്തസംഗീതനിശ 'ജാക്ബീറ്റ്സ് 2024' ഏപ്രിൽ മാസം ഒന്നാം തീയതി നടത്തപ്പെടുന്നു. പ്രശസ്ത പിന്നണി ഗായകൻ വിപിൻ സേവ്യർ, വോയിസ് ഓഫ് ഓസ്ട്രേലിയ ഫൈനലിസ്റ്റും ഗായികയുമായ ഷാർലെറ്റ് ജിനു, ഗായകൻ ജെമിനി തരകൻ
സിഡ്നി ∙ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേൽസിന്റെ തലസ്ഥാന നഗരമായ സിഡ്നിക്ക് സമീപം വീടിന് തീപിടിച്ച് മലയാളി മരിച്ചു. ഡുബ്ബോയിൽ താമസിക്കുന്ന കൊല്ലം കുണ്ടറ സ്വദേശിനിയും ഡുബ്ബോ ഹോസ്പിറ്റലിലെ നഴ്സായ ഷെറിൻ ജാക്സനാണ് (34) മരിച്ചത്. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി റ്റെക്സ്റ്റയിൽ എഞ്ചിനീയറായ ജാക്ക്സന്റെ
ഓസ്ട്രേലിയൻ സ്റ്റുഡന്റ്സ് വീസയ്ക്ക് ശ്രമിക്കുന്ന നിരവധിപേരുടെ അപേക്ഷ തള്ളികളയുന്നു. ജനുവിൻ സ്റ്റുഡന്റ് ടെസ്റ്റ് (ജിഎസ്ടി) എന്ന പുതിയ പദ്ധതി ഓസ്ട്രേലിയ നടപ്പാക്കിയിട്ടുണ്ട്
വെല്ലിങ്ടൺ ∙ ന്യൂസീലൻഡ് ഒന്നര വർഷത്തിനിടെ രണ്ടാം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ. 2023 ന്റെ അവസാന പാദത്തിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 0.1% ചുരുങ്ങിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ ഉൽപാദനത്തിൽ 0.7% ആണ് കുറവ് എന്ന് ന്യൂസീലൻഡിന്റെ ഔദ്യോഗിക സ്ഥിതിവിവര ഏജൻസിയായ സ്റ്റാറ്റ്സ് എൻസെഡ്
സിഡ്നി∙ 3 ദശലക്ഷം ഡോളർ (24 കോടി രൂപ) വിലമതിക്കുന്ന വീട് അബദ്ധത്തിൽ കത്തിച്ച് ഓസ്ട്രേലിയൻ റിയൽ എസ്റ്റേറ്റ് ഏജന്റ്. സിഡ്നിയിലെ റിയൽ എസ്റ്റേറ്റ് ഏജന്റ് ജൂലി ബണ്ടോക്ക് അവലോൺ ബീച്ചിലെ നാല് കിടപ്പുമുറികളുള്ള വീട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. വീട്ടിലെ നിലവിലെ വാടകക്കാർ കുറച്ച് കിടക്കകൾ
പെർത്ത് ∙ ഇടവക എന്നത് ഓരോ വ്യക്തിയുടെയും രണ്ടാമത്തെ ഭവനമാണെന്ന് മെൽബൺ സെന്റ് തോമസ് സിറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോൺ പനന്തോട്ടത്തിൽ. കുടുംബത്തിൽ മാതാപിതാക്കളും മക്കളും ശാരീരിക ബന്ധത്തിൽ ദൃഢമായിരിക്കുന്നതുപോലെ ഇടവകയിൽ ഇടവകാംഗങ്ങളെല്ലാവരും ആത്മീയ ബന്ധത്തിൽ ഉൾപ്പെടുന്നവരാണ്. പെർത്ത് സെൻറ് ജോസഫ്
ലണ്ടൻ∙ സാഹസികത ഇഷ്ടപ്പെടുന്നവർക്കായി വേറിട്ട തൊഴിലവസരവുമായി യുകെ അന്റാർട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റ്. അന്റാർട്ടിക്കയിലെ ഓഫിസിൽ അഞ്ച് പേരെ നിയമിക്കാനാണ് പദ്ധതിയിടുന്നത്. കത്തുകൾ കൈക്കാര്യം ചെയ്യുന്നതിനും മേഖലയിലെ പെൻഗ്വിനുകളുടെ എണ്ണം എടുക്കുന്നതിനുമാണ് ആളുകളെ നിയമിക്കുന്നത്. പോർട്ട് ലോക്ക്റോയിൽ
മെൽബൺ∙ മെൽബണിന് മുകളിലൂടെയുള്ള ഹോട്ട് എയർ ബലൂൺ സവാരി നടത്തുന്നതിനിടെ താഴെ വീണ യുവാവ് മരിച്ചു. യുവാവിന്റെ മൃതദേഹം സമീപത്തെ ജനവാസമേഖലയിൽ നിന്നാണ് കണ്ടെത്തിയത്. ബലൂൺ പിന്നീട് സുരക്ഷിതമായി നിലത്തിറക്കി. സംഭവത്തെ തുടർന്ന് ഹോട്ട് എയർ ബലൂണിൽ ഉണ്ടായിരുന്നവർക്കും അതിനെ നിയന്ത്രിച്ച വ്യക്തിക്കും ഉൾപ്പെടെ
സിഡ്നി∙ രാജ്യത്തെ ആദ്യത്തെ സ്വവർഗ്ഗാനുരാഗിയായ വനിതാ പാർലമെന്റ് അംഗമായ ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് സോഫി അലോവാഷിനെ വിവാഹം കഴിച്ചു. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഈ ദിനം നിങ്ങളുമായി പങ്കുവെക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന്
ബ്രിസ്ബൻ∙ പ്രവാസി മലയാളികളുടെ ചലച്ചിത്രാവിഷ്കാരങ്ങള്‍ക്കായി ഓസ്ട്രേലിയയില്‍ ഹ്രസ്വ-ദീര്‍ഘ സിനിമകളുടെ രാജ്യാന്തര മലയാളം ഫിലിം ഫെസ്റ്റിവല്‍ (ഐ.എം.എഫ്.എഫ്.എ) സംഘടിപ്പിക്കുന്നു. ലോകത്തിലാദ്യമായി കേരളത്തിന് പുറത്ത് സിനിമയുടെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി കലാകാരന്മാര്ക്ക് വേണ്ടി
പെർത്ത്∙ ഉടമയെ ആക്രമിച്ച രണ്ട് റോട്ട്വീലേഴ്സ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കി. നികിത പിൽ (31) എന്ന യുവതിയാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. സെപ്തംബർ 16 ന് പെർത്തിന്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള സക്സസ് ഹോമിൽ വച്ച് ഹാർലെമും ബ്രോങ്കും എന്ന പേരുള്ള നായ്ക്കളുടെ ആക്രമണത്തിൽ നികിതയ്ക്ക് ഗുരുതരമായി
മെൽബൺ∙ സമത ഓസ്ട്രേലിയ ലോക വനിതാ ദിനത്തിൽ പ്രാരംഭം കുറിച്ച സമേതം കുടുംബ ക്യാമ്പിൻ്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി ' വയലാർ അവാർഡുകൾ കരസ്ഥമാക്കിയകെ. വി മോഹൻ കുമാർ നിർവ്വഹിച്ചു. കവയത്രി ശൈലജവർമ്മ, എബി പൊയ്ക്കാട്ടിൽ, ഗിരീഷ് അവണൂർ, ജിതേഷ് പുരുഷോത്തമൻ, ശ്യാം കൃഷ്ണൻ
ക്വലാലംപുർ ∙ സാധുവായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികൾക്ക് സ്വരാജ്യത്തേക്ക് മടങ്ങുന്നതിന് മലേഷ്യൻ ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചതായി ക്വാലാലംപുരിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു. സാധുവായ പാസ്പോർട്ടോ വീസയോ മറ്റ് ആധികാരിക രേഖകളോ ഇല്ലാതെ മലേഷ്യയിൽ താമസിക്കുന്നവരും, തൊഴിൽ തട്ടിപ്പിൽ
ക്വലാലംപുർ ∙ മലേഷ്യയിൽ നിന്നും കോഴിക്കോട്ടേക്ക് വിമാന സർവീസിനായുള്ള പ്രവാസികളുടെ മുറവിളികൾക്ക് കാൽ നൂറ്റാണ്ടോളം പഴക്കമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ എയർപോർട്ട് അധികൃതരും ജനപ്രതിനിധികളും വിവിധ വിമാനക്കമ്പനികളുടെ സാന്നിധ്യത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ വച്ച് ചേർന്ന യോഗത്തിൽ, മലേഷ്യ ആസ്ഥാനമായി
മെൽബൺ ∙ വരാപ്പുഴ ചക്കിയത്ത് ടോമി ജോസഫിന്റെ (ഫാരീദാബാദ്) ഭാര്യ വത്സമ്മ ടോമി (64), ഓസ്ട്രേലിയയിൽ അന്തരിച്ചു. പാലാ രാമപുരം പുത്തൻപുരക്കൽ കുടുംബാംഗമാണ്. മക്കൾ: അനു ഷിബിൻ (എപ്പുവർത്തു ഹോസ്പിറ്റൽ ജീലോങ്ങ്, മെൽബൺ) ആർഷ്യ ടോമി (സെന്റ് സ്റ്റീഫൻസ് നഴ്സിങ് കോളജ് ന്യൂ ഡൽഹി). മരുമകൻ: ഷിബിൻ മാനുവൽ
ഹൈദരാബാദ് ∙ ഓസ്ട്രേലിയയിൽ ഭാര്യയെ കൊന്നശേഷം കുട്ടിയെ ഹൈദരാബാദിലെ ഭാര്യവീട്ടിൽ കൊണ്ടേൽപിച്ച് യുവാവ്. ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനി ചൈതന്യ മദഗനിയാണ് (36) കൊല്ലപ്പെട്ടത്. മൃതദേഹം വീടിനു സമീപത്തെ റോഡിലുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ച നിലയിലായിരുന്നു.
കയ്റോ∙ 93 രോഗികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഈജിപ്ഷ്യൻ ഡോക്ടറെ തൂക്കി കൊല്ലാൻ വിധിച്ച് കോടതി. രാജ്യത്തെ ഞെട്ടിച്ച കേസിലാണ് ഈജിപ്തിലെ ക്രിമിനൽ കോടതി വിധി പ്രസ്താവിച്ചത്. ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയുമായി കൂടിയാലോചിച്ച ശേഷമാണ് കോടതി വധശിക്ഷ വിധിച്ചത്. കയ്റോയിലെ ശുബ്രയ്ക്ക് സമീപം ക്ലിനിക്ക്
മെൽബൺ/തിരുവനന്തപുരം ∙ മന്ത്രി വീണാ ജോര്‍ജ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുമായി ഓസ്ട്രേലിയയിലെ ഹെല്‍ത്ത്, മെന്റല്‍ ഹെല്‍ത്ത് വകുപ്പ് മന്ത്രി ആംബര്‍-ജേഡ് സാന്‍ഡേഴ്സണിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ പ്രതിനിധി സംഘം യോഗം ചേര്‍ന്നു. ഓസ്ട്രേലിയയില്‍ കേരളത്തില്‍ നിന്നുള്ള
ക്വാലലംപുർ ∙ സാധുവായ പാസ്പോർട്ടോ വീസയോ ഇല്ലാതെ മലേഷ്യയിൽ അനധികൃതമായി താമസിച്ചു വരുന്ന വിദേശികൾക്ക് അതാത് രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള അവസരം നൽകുകയെന്ന ലക്ഷ്യത്തോടെ മലേഷ്യൻ ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചു. മലേഷ്യയിൽ വീസാ തട്ടിപ്പുമൂലം കുടുങ്ങി കിടക്കുന്ന നൂറുകണക്കിന് മലയാളികൾക്ക് പൊതുമാപ്പ് ആശ്വാസകരമാവും.
കൊളംബോ ∙ യുക്രെയ്ൻ –റഷ്യ യുദ്ധത്തെത്തുടർന്ന്, ‘ലാപ്സ്ഡ് എക്സ്റ്റൻഡഡ് വീസ’യിൽ ശ്രീലങ്കയിൽ താമസിക്കുന്ന ആയിരക്കണക്കിന് റഷ്യക്കാരും യുക്രെയ്ന്‍കാരും രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യം വിട്ടു പോകണമെന്ന് ആവശ്യപ്പെട്ടതായി അധികൃതർ അറിയിച്ചു. റഷ്യക്കാർ രാജ്യത്ത് അനധികൃതമായി ബിസിനസ് നടത്തുന്നെന്നും
കെയ്റോ ∙ കെയ്റോ ഇന്ത്യൻ എംബസി ഫെബ്രുവരി 26 ന് ഇന്ത്യ–ഈജിപ്ത് നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷിക ദിനം ആഘോഷിച്ചു. ഇന്ത്യൻ അംബാസഡർ അജിത് ഗുപ്തെ, മൗലാന ആസാദ് സെന്റർ ഫോർ ഇന്ത്യൻ കൾച്ചർ ഡയറക്ടർ ഡോ. പ്രകാശ് ചൗദരി, മറ്റു പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഈജിപ്ത് സന്ദർശനം നടത്തുന്ന ബെംഗളൂര് ആത്മാലയ്
സിഡ്നി ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിൻറെ കീഴിൽ ദൈവ മാതാവിന്റെ നാമത്തിൽ മറ്റൊരു ദേവാലയം കൂടെ സമർപ്പിക്കപ്പെടുന്നു. നോർത്ത് ആൻഡ് നോർത്ത് വെസ്റ്റ് സിഡ്നി നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന, സ്വന്തമായ ഒരു ദേവാലയം എന്ന സ്വപ്നം , പൂവണിയുന്നതിന്റെ അവസാന വട്ട ചടങ്ങുകളിലേക്കാണ്
മാരകമായ ഒരു തരം പക്ഷിപ്പനി ആദ്യമായി അന്റാർട്ടിക്കയിലെ പ്രധാന ഭൂപ്രദേശത്ത് സ്ഥിരീകരിച്ചതായി ശാസ്ത്രജ്ഞർ പറഞ്ഞു. തെക്കൻ മേഖലയിലെ വലിയ പെൻഗ്വിൻ കോളനികൾക്ക് അപകടസാധ്യതയുണ്ടെന്നും ഇതിന് മുൻപ് അന്റാർട്ടിക്കയിൽ ഇത്രയും മാരകമായ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ലെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. മറ്റ്
താഷ്കന്റ് ∙ ആറ് മാസം നീണ്ട വിചാരണയ്ക്കൊടുവിൽ, ഇന്ത്യയിലെ മരിയോൺ ബയോടെക് നിർമിച്ച കഫ് സിറപ്പ് ഉപയോഗിച്ച 68 കുട്ടികൾ മരിച്ച സംഭവത്തിൽ 23 പേരെ ഉസ്ബെക്കിസ്ഥാൻ സുപ്രീം കോടതി തടവിന് ശിക്ഷിച്ചു. ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് രണ്ട് മുതൽ 20 വർഷം വരെ തടവ് ശിക്ഷയാണ് ലഭിച്ചത്. നികുതി
മെൽബണ്‍ ∙ മെൽബണിൽ ആദ്യമായി പൊങ്കാല അർപ്പിച്ച് ഭക്തർ. എൺപതിലധികം പേരാണ് ഭക്തിപൂർവം ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചത്. തുടർന്ന് നിവേദ്യവും നടന്നു. മെൽബണിലെ ഡീൻസൈഡിൽ സ്ഥിതി ചെയ്യുന്ന ശ്രീ ദുർഗാ ക്ഷേത്രമാണ് പൊങ്കാല അർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയത്. കേരള ഹിന്ദു സൊസൈറ്റി മെൽബൺ ആണ് നേതൃത്വം
സിഡ്നി∙ ടിവി അവതാരകനെയും അദ്ദേഹത്തിന്റെ കാമുകനായ ഫ്ലൈറ്റ് അറ്റൻഡന്റിനെയും കൊലപ്പെടുത്തിയ സംഭവത്തിൽ സ്വന്തം ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ഓസ്ട്രേലിയൻ പൊലീസ്. 28 വയസ്സുകാരനായ പൊലീസ് കോൺസ്റ്റബിളാണ് പ്രതി. ഇയാൾ ബോണ്ടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
ലുലു ഗ്രൂപ്പിന് ഓസ്ട്രേലിയയിൽ സ്വന്തം ഭക്ഷ്യ സംസ്കരണശാലയും ലോജിസ്റ്റിക്സ് കേന്ദ്രവും വരുന്നു. ഓസ്ട്രേലിയൻ ട്രേഡ് കമ്മിഷണറും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയും ഇതു സംബന്ധിച്ച കരാറിൽ ഗൾഫൂഡ് മേളയിൽ ഒപ്പുവച്ചു. 24 ഏക്കർ ലുലു ഗ്രൂപ്പിന് ഓസ്ട്രേലിയൻ സർക്കാർ അനുവദിച്ചു. രണ്ടു മാസത്തിനകം നിർമാണം
മെൽബണ്‍∙ ഓസ്ട്രേലിയയിലെ മെൽബണിലെ റസ്സൽ സ്ട്രീറ്റിലെ വീട്ടിൽ സഹോദരന്റെ അഴുകിയ മൃതദേഹത്തോടൊപ്പമാണ് അഞ്ച് വർഷമായി എഴുപതുകാരി ഉറങ്ങിയിരുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമ്പന്നരായ ആളുകൾ താമസിക്കുന്ന പ്രദേശത്താണ് സംഭവം. മൃതദേഹത്തോടൊപ്പം ഇത്രയും വർഷമായി സ്ത്രീ ഉറങ്ങുന്ന വിവരം മറ്റൊരു
സിഡ്നി∙ ഓസ്ട്രേലിയയിലെ ആദ്യം മാർത്തോമാ ദേവാലയമായ സിഡ്നി ബെഥേൽ മാർത്തോമാ ഇടവക തിയതായി നിർമിച്ച ദേവാലയത്തിന്റെ കൂദാശ മാർച്ച് 9 ന് നടക്കും. രാവിലെ 9.30 ന് നടക്കുന്ന കൂദാശ കർമ്മങ്ങൾക്കു സഭയുടെ പരമാധ്യക്ഷൻ റവ. ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലിത്ത കാർമികത്വം വഹിക്കും. ഭദ്രാസനാധ്യക്ഷൻ റവ. ഡോ . ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ സഹകാർമികനായിരിക്കും.
ബ്രസ്ബൺ∙ ഓഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ കെസിസിക്യൂ (KCCQ) വിന്റെ ക്രിസ്മസ് നവവത്സര ആഘോഷങ്ങൾ കരോൾ മത്സരത്തോടെ ആരംഭിച്ചു.
ഒന്‍പതു വയസ്സുകാരിയിൽനിന്ന്, ആഗോളതലത്തിൽ സന്നിധ്യമാറിയിക്കാനുള്ള ഒരു എഴുത്തുകാരിയുടെ തുടക്കമെന്ന് ജാൻവി ശിവരാജിന്റെ എഴുത്തിനെക്കുറിച്ചും ‘ദ് ചിപ്സ്’ എന്ന പുസ്തകത്തെക്കുറിച്ചും പറയാം. കുട്ടികൾക്കു വേണ്ടിയുള്ള പുസ്തകമാണെങ്കിലും എല്ലാ പ്രായത്തിലുള്ളവർക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ചിപ്സിന്റെ
സിഡ്നി∙ ഹൃദയാഘാതം മൂലം മലയാളി നഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു. തിരുവനന്തപുരം വട്ടിയൂർകാവ് പാലയ്ക്കൽ വീട്ടിൽ ബാബു തോമസ് - ഇ.സി ത്രേസ്യ ദമ്പതികളുടെ മകൾ മിഷ ബാബു തോമസ് (40) ആണ് മരിച്ചത്. സിഡ്നി ജോർദാൻ സ്പ്രിംഗ്സിലായിരുന്നു താമസം. ഓസ്ട്രേലിയയിൽ രജിസ്ട്രേഡ് നഴ്സായിരുന്നു. ഭര്‍ത്താവ്: ജിതിൻ ടി ജോര്‍ജ്
ക്വീൻസ്ലാൻഡ്∙ ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ട വാഹനത്തിൽ കുടുങ്ങി 28 വയസ്സുകാരിയായ ഇന്ത്യൻ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തുടർനടപടികൾ സ്വീകരിക്കുന്നതിനായി തങ്ങളുടെ മിഷൻ ടീം അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. യുവതിയുടെ
ഓക്ക്ലൻഡ്∙ വിദേശ നഴ്സിങ് റിക്രൂട്ട്മെന്റ് രീതിയിൽ വമ്പൻ പരിഷ്കാരങ്ങളുമായി ന്യൂസീലൻഡ് നഴ്സിങ് കൗൺസിൽ. ഇത് മലയാളികളുൾപ്പെടെ ന്യൂസീലൻഡിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്ന എല്ലാ വിദേശ നഴ്സുമാർക്കും ബാധകമാണ്. കഴിഞ്ഞ വർഷം ഡിസംബർ നാല് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പരിഷ്കാരങ്ങൾ ഇതുവരെ നിലനിന്നിരുന്ന
(മനോരമ ലൈഫിക്കു വേണ്ടി മെൽബണിലെ മലയാളി വ്ലോഗർ ശ്രീജിത് ശ്രീകുമാർ മെൽബണിലെ കള്ളുഷാപ്പ് സന്ദർശിച്ചു തയ്യാറാക്കിയ റിപ്പോർട്ട്) ഞങ്ങൾ മലയാളികൾക്കിടയിൽ മാത്രമല്ല, ഓസ്ട്രേലിയക്കാർക്കിടയിലും മറ്റുരാജ്യങ്ങളിൽ നിന്നുള്ള കുടിയറ്റക്കാർക്കിടയിലും തരംഗമാണ് മെൽബണിലെ കോളിങ്വുഡിൽ തുടങ്ങിയ നാടൻ കേരളാ
മെൽബൺ ∙ റിലീസ് തിയേറ്ററുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡുമായി മമ്മൂട്ടിയുടെ ഭ്രമയുഗം ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും ആദ്യ ദിനം തന്നെ പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ഓസ്ട്രേലിയയിൽ മാത്രം 42 തിയേറ്ററുകൾ ഇതിനോടകം ചാർട്ട് ചെയ്തു കഴിഞ്ഞു. ഫെബ്രുവരി പതിനഞ്ചിന്റെ ആഗോള റിലീസ് സമയത്ത് അൻപതിലധികം
തിരുവനന്തപുരം ∙ 2024 മലയാളം മിഷന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭാഷാമയൂരം പുരസ്കാരം മലയാളം മിഷന് ആഫ്രിക്ക കോഓർഡിനേറ്റർ ഹരീഷ് നായർക്ക്. വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബോർഡ് ഓഫ് ഡയറക്ടർ അംഗം കൂടിയാണ് ഹരീഷ് നായർ.
Results 1-100 of 1205