Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹാമിൽട്ടണിൽ നോമ്പുകാല ധ്യാനം

Lent-Dhanam-in-New-Zealand-(1)-1

ഹാമിൽട്ടൺ ∙ സേക്രട്ട് ഹാർട്ട് സിറോ മലബാർ മിഷന്റെ നോമ്പുകാല ധ്യാനം ഫെബ്രുവരി 23, 24, 25 തീയതികളിൽ ഹാമിൽട്ടണിൽ  നടക്കും. ഹാമിൽട്ടൺ സെന്റ് പയസ് ചർച്ചിൽ (59 പൈൻ അവന്യു) വൈകിട്ട് 4.30  മുതൽ 9.30 വരെയാണ് ധ്യാന ശുശ്രൂഷകൾ. ധ്യാനഗുരു റവ. ഫാ. ജേക്കബ് മഞ്ഞളി ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

സിറോ മലബാർ സഭയുടെ ഹാമിൽട്ടൺ ചപ്ലൈൻ  ഫാ. ജോബിൻ ജോസഫ് സിഎസ്എസ്ആറും പാരിഷ് കൗൺസിലും ധ്യാന വിജയത്തിനായുള്ള ഒരുക്കങ്ങൾ വിലയിരുത്തി.





ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.